"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
{{അനുകൂലം}}-- --[[ഉപയോക്താവ്:ShajiA|ഷാജി]] 14:30, 6 ഏപ്രില്‍ 2009 (UTC)
{{പ്രതികൂലം}} -- ചിത്രം കൊള്ളാം.പക്ഷേ ചെമ്പന്‍ കൊല്ലി ചിത്രത്തെ തെങ്ങ് എന്ന താളിലുള്‍പ്പെടുത്തി തെരഞ്ഞെടുക്കുന്നതിനെ അനുകൂലിക്കുന്നില്ല. ചെമ്പന്‍ കൊല്ലി എന്നൊരു താള്‍ തുടങ്ങി അതിലുള്‍പ്പെടുത്തിയാല്‍ അനുകൂലമായി കണക്കാക്കാം.--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 07:22, 7 ഏപ്രില്‍ 2009 (UTC)
{{അനുകൂലം}} - നല്ല മാക്രോ. ഇങ്ങനെയുള്ള ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന വസ്തുവിന്റെ ശരിക്കുമുള്ള വലിപ്പം അറിയാന്‍ വേണ്ടി എന്തെങ്കിലും നാണയമോ അതോ സ്കെയില്‍ പോലെ എന്തെങ്കിലും കൂടെ വെച്ച് ചിത്രീകരിക്കുന്നത് നാന്നയിരിക്കും. [[ഉപയോക്താവ്:Suniltg|suniltg]] 08:38, 7 ഏപ്രില്‍ 2009 (UTC)
{{-}}
----