"ശില്പകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Sculpture}}
{{multiple image|perrow=2|total_width=270|caption_align=center
| align = right
| direction =vertical
| header=Sculpture
| image1 = Dying gaul.jpg
| caption1 =''[[The Dying Gaul]]'', or ''The Capitoline Gaul''<ref>[http://en.museicapitolini.org/collezioni/percorsi_per_sale/palazzo_nuovo/sala_del_gladiatore/statua_del_galata_capitolino en.museicapitolini.org] (in Italian).</ref> a Roman marble copy of a [[Hellenistic period|Hellenistic]] [[statue]] of the late 3rd century BCE [[Capitoline Museums]], Rome
| image2 =Lammasu.jpg
| caption2 =[[Assyrian sculpture|Assyrian]] ''[[lamassu]]'' gate guardian from [[Khorsabad]], circa 800–721 BCE
| image3 = 'Moses' by Michelangelo JBU160.jpg
| caption3 =[[Michelangelo]]'s ''[[Moses (Michelangelo)|Moses]]'', (c. 1513–1515), [[San Pietro in Vincoli]], [[Rome]], for the tomb of [[Pope Julius II]]
}}
 
ദൃശ്യകലയിലെ ഒരു ത്രിമാന ശാഖയാണ് '''ശില്പകല'''. കല്ല്, മരം, ലോഹം, കളിമണ്ണ് എന്നിവകളിൽ കൊത്തിയെടുത്തോ, വിളക്കിയെടുത്തോ, രൂപം നൽകിയോ മറ്റുമാണ് പരമ്പരാഗത ശില്പകല വളർച്ച പ്രാപിച്ചത്. ഏത് വസ്തുവിലും ശില്പനിർമ്മാണം പ്രായോഗികമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ ഇരുപതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.
 
"https://ml.wikipedia.org/wiki/ശില്പകല" എന്ന താളിൽനിന്ന് ശേഖരിച്ചത്