"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
The previous image is of a different god
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 6:
 
== വൈശ്രവണൻ ==
[[പ്രമാണം:Nairruti on man.jpg|thumb|170px|വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണൻ]]
{{പ്രധാനലേഖനം|കുബേരൻ}}
വിശ്രവസ്സ്‌ മഹർഷി ആദ്യം വിവാഹം കഴിച്ചത്‌ [[ഭരദ്വാജൻ|ഭരദ്വാജമഹർഷിയുടെ]] മകളായ ദേവവർണിനി എന്ന ഇളബിളയെ ആയിരുന്നു. അതിലുണ്ടായ മകനാണ്‌ വൈശ്രവണൻ അഥവാ കുബേരൻ. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] വരപ്രസാദത്താൽ [[പുഷ്പകവിമാനം]] ലഭിച്ചു. കൂടാതെ ധനാധിപതിയായി [[അഷ്ടദിക്പാലർ|അഷ്ടദിക് പാലകസ്ഥാനവും]] ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസർ ഉപേക്ഷിച്ച ലങ്കാനഗരിയിൽ സർവ്വാഢംഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്