"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17:
| parents = അബൂബക്കർ പിള്ള, <br> റബിയത്തുൾ അദാബിയ ബീവി
}}
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു '''പൂവച്ചൽ ഖാദർ''' (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-lyricist-poovachal-khader-passes-away/articleshow/83737706.cms|title=Malayalam lyricist Poovachal Khader passes away}}</ref> [[വിജയ നിർമ്മല]] സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ ''[[കവിത (ചലച്ചിത്രം)|കവിത]]'' എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന [[ഐ.വി. ശശി|ഐ.വി. ശശിയാണ്]] അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.<ref>{{Cite web|url=https://www.theweek.in/news/entertainment/2021/06/22/veteran-malayalam-lyricist-poovachal-khader-dies-after-covid-fight.html|title=Veteran Malayalam lyricist Poovachal Khader dies after COVID fight}}</ref> അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ [[കാറ്റുവിതച്ചവൻ|കാറ്റുവിതച്ചവൻ]] എന്ന
== ആദ്യകാല ജീവിതം ==
1948 ഡിസംബർ 25 ന് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[പൂവച്ചൽ ഗ്രാമപഞ്ചായത്ത്|പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ]] [[പൂവച്ചൽ]] എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ. [[എം.എസ്. ബാബുരാജ്|എം. എസ്. ബാബുരാജ്]] സംഗീത സംവിധാനം നിർവ്വഹിച്ച് 1973 ഡിസംബറിൽ പുറത്തിറങ്ങിയ [[ചുഴി (ചലച്ചിത്രം)|ചുഴി]] എന്ന ചിത്രത്തിലെ ''അക്കൽ ദാമയിൽ പാപം'' എന്ന ഗാനത്തിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. വിദ്യാഭ്യാസകാലം കാലം മുതൽക്കുതന്നെ കവിതകളെഴുതാൻ ആരംഭിച്ചിരുന്ന ഖാദർ ആദ്യകാലങ്ങളിൽ നാടകങ്ങൾക്കും [[റേഡിയോ|റേഡിയോയ്ക്കും]] വേണ്ടി ഗാനങ്ങൾ രചിച്ചിരുന്നു.
== മരണം ==
|