"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
== ആദ്യകാല ജീവിതം ==
1948 ഡിസംബർ 25 ന് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[പൂവച്ചൽ ഗ്രാമപഞ്ചായത്ത്|പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ]] [[പൂവച്ചൽ]] എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ. [[എം.എസ്. ബാബുരാജ്|എം. എസ്. ബാബുരാജ്]] സംഗീത സംവിധാനം നിർവ്വഹിച്ചനിർവ്വഹിച്ച് 1973 ഡിസംബറിൽ പുറത്തിറങ്ങിയ [[ചുഴി (ചലച്ചിത്രം)|ചുഴി]] എന്ന ചിത്രത്തിലെ ''അക്കൽ ദാമയിൽ പാപം'' എന്ന ഗാനത്തിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. വിദ്യാഭ്യാസകാലം കാലം മുതൽക്കുതന്നെ കവിതകളെഴുതാൻ ആരംഭിച്ചിരുന്ന ഖാദർ ആദ്യകാലങ്ങളിൽ നാടകങ്ങൾക്കും [[റേഡിയോ|റേഡിയോയ്ക്കും]] വേണ്ടി ഗാനങ്ങൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകളുടെ ഒരു സമാഹാരമായ "''കളിവീണ''" 1974 ൽ പ്രസിദ്ധീകരിക്കുകയും "''പാടുവാൻ പഠിക്കുവാൻ''" എന്ന പേരിൽ കുട്ടികളുടെ കവിതാസമാഹാരം 2006 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/states/kerala/2021/jun/22/veteran-malayalam-lyricist-poovachal-khader-passes-away-2319795.html|title=Veteran Malayalam lyricist Poovachal Khader passes away}}</ref>
 
== മരണം ==
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്