"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| education = He was in Public department as engineer .
| occupation = Lyricist
| spouse = ആമിന
| children = തുഷാര, പ്രസൂന
| parents = അബൂബക്കർ പിള്ള, <br> റബിയത്തുൾ അദാബിയ ബീവി
}}
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമാണ്‌ '''പൂവച്ചൽ ഖാദർ''' (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). നൂറിലധികംഅഞ്ച് മലയാളചിത്രങ്ങൾക്ക്പതിറ്റാണ്ടിലേറെ ഗാനങ്ങളെഴുതിയനീണ്ട പൂവച്ചൽതന്റെ കരിയറിൽ പൂവചൽ ഖാദർ ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-lyricist-poovachal-khader-passes-away/articleshow/83737706.cms|title=Malayalam lyricist Poovachal Khader passes away}}</ref> 1972-ൽ വിജയ നിർമ്മല സംവിധാനം ചെയ്ത ''കവിത'' എന്ന ചിത്രത്തിനാണ്‌ അദ്ദേഹം ആദ്യമായി ഗാനരചന നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ [[കാട്ടാക്കട|കാട്ടാക്കടക്കു]] സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറോളം ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. [[ചുഴി (ചലച്ചിത്രം)|ചുഴി]], [[ക്രിമിനൽസ്]], [[ഉത്സവം (ചലച്ചിത്രം)|ഉത്സവം]], [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], [[കായലും കയറും]], [[താളവട്ടം]], [[ദശരഥം]], ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, [[ആരോഹണം (ചലച്ചിത്രം)|ആരോഹണം]], [[ശ്രീ അയ്യപ്പനും വാവരും]] തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.
 
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ പൂവചൽ ഖാദർ ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്