"കങ്കണ റണാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) NOORUDHIN-123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Viswaprabha സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
== ജീവിതരേഖ ==
=== ആദ്യജീവിതം ===
ഒരു സ്കൂൾ ടീച്ചറായ ''ആശയുടെയും (അമ്മ)'', ബിസിനസ്സുകാരനായ ''അമർദീപിൻറെയും (അച്ഛൻ)'' മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. തികഞ്ഞ ഒരു ദേശീയവാദി ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.<ref name="Mandi district">{{cite web|title=tribuneindia.com| work=Another actress from Himachal Pradesh| url=http://www.tribuneindia.com/2004/20041221/himachal.htm#8| accessdate=2007 ഫെബ്രുവരി 16}}</ref>
 
കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് [[ഷിംല|ഷിംലയിലാണ്]].<ref name="doctor">{{cite web|title=himachal.us| work=Quotes from Kangana| url=http://himachal.us/gallery/main.php?g2_view=core.ShowItem&g2_itemId=956| accessdate=2007 ഫെബ്രുവരി 16}}</ref>
"https://ml.wikipedia.org/wiki/കങ്കണ_റണാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്