"അംഹാറിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെളിവ്
വരി 27:
}}
 
[[എത്യോപ്യ|എത്യോപ്യയിൽ]] സംസാരിക്കപ്പെടുന്ന ഒരു [[സെമിറ്റിക്|സെമറ്റിക്ക്]] [[ഭാഷ]]യാണ് '''അംഹാറിക്ക്''' (അംഹാറിക്ക്: አማርኛ? അമറെന്ന). [[അറബി ഭാഷ|അറബിക്ക്]] ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്.<ref>{{തെളിവ്cite web |title=Semitic languages {{!}} Definition, Map, Tree, Distribution, & Facts |url=https://www.britannica.com/topic/Semitic-languages |website=Encyclopedia Britannica |language=en}}</ref> എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും [[കാനഡ]], അമേരിക്കൻ ഐക്യനാടുകൾ, [[സ്വീഡൻ]] എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.
 
== ഉച്ചാരണവും വർണ്ണവിന്യാസവും ==
"https://ml.wikipedia.org/wiki/അംഹാറിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്