"കെ. അനിരുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Anirudhan}}
{{Infobox officeholder
|name = കെ. അനിരുദ്ധൻ
|image =K. Anirudhan.jpg
|birth_name =
|imagesize =
|caption =
|office =ലോകസഭാംഗം
|office = [[കേരള നിയമസഭ]] അംഗം
|term_start = [[മാർച്ച് 164]] [[19571967]]
|constituency =[[കടുത്തുരുത്തി നിയമസഭാമണ്ഡലം|കടുത്തുരുത്തി]]
|term_end = [[27 ഡിസംബർ 1970]]
|term_start = [[മാർച്ച് 16]] [[1957]]
|predecessor =[[എം.കെ. കുമാരൻ]]
|term_end = [[സെപ്റ്റംബർ 10]] [[1964]]
|successor = [[വയലാർ രവി]]
|predecessor =
|constituency = [[ചിഴയിൻകീഴ് ലോകസഭാമണ്ഡലം|ചിഴയിൻകീഴ്]]
|successor = [[ജോസഫ് ചാഴിക്കാട്]]
|salary =
|birth_date = {{birth date|1927|02|27}}
വരി 30:
|source = http://niyamasabha.org/codes/members/m036.htm നിയമസഭ
}}
സി.പി.ഐ.(എം) ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു '''കെ. അനിരുദ്ധൻ'''. 1927 ഫെബ്രുവരി 28നു് പി. കൃഷ്ണന്റെ പുത്രനായി [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] ജനിച്ച ഇദ്ദേഹം ബി.എ., ബി.എൽ. ബിരുദധാരിയാണു്. ദീർഘകാലം സിപിഐ എം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ്അംഗവുമായും പ്രവർത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിഅംഗമായിരുന്നു. [[പട്ടം എ. താണുപിള്ള|പട്ടം താണുപിള്ള]] പഞ്ചാബ് ഗവർണറായതിനെത്തുടർന്ന് 1963ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാംഗമായി. 1965ൽ ജയിലിൽകിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന [[ആർ. ശങ്കർ|ആർ ശങ്കറിനെ]] പരാജയപ്പെടുത്തി.1967 വീണ്ടും ആർ ശങ്കറെ [[ചിഴയിൻകീഴ് ലോകസഭാമണ്ഡലം|ചിറയിൻകീഴിൽ]]<ref>https://web.archive.org/web/20131021140810/http://164.100.47.132/LssNew/Members/lokaralpha.aspx?lsno=4</ref> പരാജയപ്പെടുത്തി. '79ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. '80ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. '89ൽ തിരുവനന്തപുരം ജില്ലാ കൌൺസിലിന്റെ പ്രഥമ പ്രസിഡന്റായി.<ref> https://www.deshabhimani.com/news/kerala/news-kerala-24-05-2016/563119</ref> കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്. <ref name="Who's Who">{{cite book|first=സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി|title=ഹൂ ഈസ് ഹൂ|year=1980|publisher=Research and Reference branch of the Kerala Legislature|pages=17-19|accessdate=2013 ജൂലൈ 9|location=തിരുവനന്തപുരം|language=മലയാളം|date=1980|month=ഡിസംബർ}}</ref>
 
മുൻ എംപിയും സിപിഐഎം പ്രവർത്തകനുമായ [[എ. സമ്പത്ത്]] ഇദ്ദേഹത്തിന്റെ മകനാണ്.
"https://ml.wikipedia.org/wiki/കെ._അനിരുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്