"മലബാറി ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Malabari goat}}
[[പ്രമാണം:Goat by Sans.jpg|thumb|മലബാറി ആട്]]
{{Needs_Image}}
[[കേരളം|കേരളത്തിൽ]] ധാരാളമായി കണ്ടുവരുന്ന [[ആട്|ആടുകളാണ്]] '''മലബാറി'''. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽ​പ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/മലബാറി_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്