"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾക്ക് കാരണമാവുന്ന നാല് പാമ്പുകളെയാണ് '''ബിഗ് ഫോർ''' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിയുന്ന പത്തോളം വിഷ പാമ്പുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും അവ മൂലമുള്ള മരണങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് [[രാജവെമ്പാല]] അടക്കം പല പാമ്പുകളും 'ബിഗ് ഫോർ' പാമ്പുകളിൽ ഉൾപ്പെടുന്നില്ല.ഇന്ത്യയിൽ മനുഷ്യവാസ മേഘലകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ നാല് പാമ്പുകൾ ആയതിനാൽ
*[[Common krait|വെള്ളിക്കെട്ടൻ]]
*[[Russell's viper|ചേനത്തണ്ടൻ]]
*[[Echis carinatus|ചുരുട്ടമണ്ഡലി]]
*[[Indian cobra|ഇന്ത്യൻ മൂർഖൻ]]
<gallery>
File:Bungarus caerulus.jpg|''[[Bungarus caeruleus]]'', [[വെള്ളിക്കെട്ടൻ]]
File:Daboia russelii A Chawla01.jpg|''[[Daboia russelii]]'', [[ചേനത്തണ്ടൻ]]
File:Saw-scaled Viper (Echis carinatus) Photographed By Shantanu Kuveskar.jpg|''[[Echis carinatus]]'', [[ചുരുട്ടമണ്ഡലി]]
File:Cobra.jpg|''[[Naja naja]]'', [[ഇന്ത്യൻ മൂർഖൻ]]
</gallery>
[[വർഗ്ഗം:പാമ്പുകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ഉരഗങ്ങൾ]]
== ഇതിൽ ഉൾപ്പെടുന്ന പാമ്പുകൾ ==
|