"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:202:6DDB:B630:956E:8474:2CF5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2402:8100:24D7:4319:7034:C388:C20E:5570 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
}}
[[File:Indian Navy - World Environment Day - 2016 (1).jpg|thumb|World Environment Day in India]]
എല്ലാ വർഷവും [[ജൂൺ 5]] ആണ് '''ലോക പരിസ്ഥിതി ദിനമായിദിനം''' ആയി ആചരിക്കുന്നത്. [[പരിസ്ഥിതി]] പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. [[ഐക്യരാഷ്ട്രസഭ]] ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈഓക്സൈഡ്]], [[മീഥെയ്ൻ|മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]], ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ [[ഓസോൺ പാളി|ഓസോൺ പാളികളുടെ]] തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം [[ആഗോളതാപനം]] ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
==പരിസ്ഥിതിദിന സന്ദേശങ്ങൾ==
വരി 63:
== ലോകപരിസ്ഥിതി ദിനം 2011 ==
2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി [[ഇന്ത്യ|ഇന്ത്യയെ]] [[യു.എൻ.]] പ്രഖ്യാപിച്ചിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8864155&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]</ref>. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം ''യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ'' (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ''കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ'' എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.
== വിവിധ വർഷങ്ങളിൽ ==
== ലോകപരിസ്ഥിതി ദിനം 2012==
 
=== ലോകപരിസ്ഥിതി ദിനം 2013 ===
2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print ) എന്നതാണ്.
===ലോകപരിസ്ഥിതി ദിനം 2015===
2015 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ" എന്നതാണ്.
== =ലോക പരിസ്ഥിതി ദിനം 2016-==
"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. അംഗോളയാണ് ആതിഥേയ രാജ്യം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.
== =ലോക പരിസ്ഥിതി ദിനം 2017-==
"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’&nbsp; എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[കാനഡ]]യാണ് ആതിഥേയ രാജ്യം.
== =ലോക പരിസ്ഥിതി ദിനം 2018 ===
'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ഇന്ത്യ|ഇന്ത്യയാണ്]] ആതിഥേയ രാജ്യം.<ref>[http://worldenvironmentday.global/en/news/india-host-world-environment-day-2018]</ref>
== =ലോക പരിസ്ഥിതി ദിനം 2019===
'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ചൈന|ചൈനയാണ്]] ആതിഥേയ രാജ്യം.
== =ലോക പരിസ്ഥിതി ദിനം 2020===
2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ്[[കൊളംബിയ]]യാണ് ആതിഥേയ രാജ്യം സന്ദേശം.
 
== അവലംബം ==
{{Reflist}}
* ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ
"https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്