"കേരളത്തിലെ മതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Restored revision 3549793 by Truth prevails, J (talk): അവലംബം ഇല്ലാത്ത അനാവശ്യ തിരുകികയറ്റൽ നീക്കം ചെയ്യുന്നു.
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 52:
ആറോളം അവാന്തര വിഭാഗങ്ങൾ തന്നെ ഉള്ള ഒരു വിഭാഗമാണിത് ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരൽ, ശംഖുവിളിക്കൽ തുടങ്ങി വിവിധ തരം ജോലികളാണ്‌ ഇവർ ചെയ്തു വന്നിരുന്നത്. അവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു,
*[[ചെങ്ങഴി]]
*[[തിയ്യാടികൾ]]
*തിയ്യാ<nowiki/>ടികൾ
*[[നമ്പ്യാർ]]
*[[മാരാർ]]
*[[വാര്യർ]]
Line 66 ⟶ 67:
*[[പർദേശി ക്ഷത്രിയർ]]
*[[ബ്രഹ്മണ ക്ഷത്രിയർ]]
*[[മലയാള ക്ഷത്രിയർ]] - ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കരിയത്ത്നായർ,കയ്മൾ(കൈമൾ), [[നമ്പ്യാർ]], പിള്ള‍, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, [[ചെമ്പകരാമൻ]], ഉണ്ണിത്താൻ, വലിയത്താൻ, [[കർത്താവ്]],മന്നാടിയാർ,കുറുപ്പ്){{തെളിവ്}}
 
===== സാമന്ത ക്ഷത്രിയർ =====
Line 72 ⟶ 73:
കേരളത്തിലെ രാജാക്കന്മാർ ആണ് സാമന്തന്മാർ.
 
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്. [[നമ്പൂതിരി|നമ്പൂതിരിമാരും]] [[നായർ]]വിഭാഗക്കാരും തമ്മിലുണ്ടായ വേഴ്ചയുടെ ഫലമായി നായന്മാരിൽ നിന്നും തരം തിരിഞ്ഞുണ്ടായ അന്തരാള ജാതിയാണിവർ. പ്രധാന വിഭാഗങ്ങൾ
*'''[[രാജാക്കന്മാർ]]''' പ്രധാനപ്പെട്ടവ [[തിരുവിതാംകൂർ രാജവംശം]], [[മവേലിക്കര രാജവംശം]], [[എണ്ണക്കാട് രാജവംശം]], [[പ്രായിക്കര രാജവംശം]], [[തിരുവല്ല രാജവംശം]], [[കാർത്തികപ്പള്ളി രാജവംശം]], [[മറിയപ്പള്ളി രാജവംശം]], [[ആറന്മുള രാജവംശം]], [[തെക്കുകൂർ രാജവംശം]](കോട്ടയം), [[ഏറ്റുമാനൂർ രാജവംശം]], [[കടനാട് രാജവംശം]], [[വടക്കുംകൂർ രാജവംശം]], [[കൊച്ചി രാജവംശം]], [[കൊടുങ്ങല്ലൂർ രാജവംശം]], [[അയിരൂർ രാജവംശം]], [[ഏറനാട് രാജവംശം]], [[വള്ളുവനാട്]], [[വടക്കൻ കോട്ടയം രാജവംശം]], [[കുറുമ്പനാട് രാജവംശം]], [[പരപ്പനാട് രാജവംശം]], [[നീലേശ്വരം രാജവംശം]], [[ചിറയ്ക്കൽ രാജവംശം]], [[കോഴിക്കോട് രാജവംശം]] എന്നിങ്ങനെയാണ്.
*'''[[കോയിക്കൽ തമ്പുരാക്കന്മാർ]]''' കോയിൽ അധികാരികളായിരുന്ന ഇവർ രാജ കുടുംബങ്ങളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പ്രധാനകുടുംബങ്ങൾ [[കിളിമാനൂർ കോവിലകം]], [[ചങ്ങനാശ്ശേരി കോവിലകം]], [[ചെറുകോൽ കോവിലകം]], [[തമ്പാന്മാർ]]
Line 96 ⟶ 97:
* [[വിളക്കിത്തല]]
* ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തു നായർ, ചാക്കാല നായർ)
===== .ഉത്തര കേരളത്തിലെമലബാറിലെ ഉപവിഭാഗങ്ങൾ. =====
തീയ്യർ/തീയർ - ബില്ലവർ കേരളത്തിലെ ഏറ്റവും വലിയ ജാതിയാണ് തീയ്യർ, തീയ്യർ ജാതിയിൽ നിന്നാണ് നമ്പ്യാർ ജാതി ഉണ്ടായത്. തീയ്യരുടെ തറവാട്ട് പേരായിരിക്കും നമ്പ്യാർക്കും ഉണ്ടാകുക
 
നായരിലെ തന്നെയുള്ള ഉപവിഭാഗമായ
* [[താരകന്മാർ|തരകന്മാർ]] വ്യപരികളായ ഇവർ പാലക്കാട്ടും വള്ളുവനാട്ടും മാത്രമായി കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/കേരളത്തിലെ_മതങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്