"ഗിർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Gir Forest National Park >>> ഗിര്‍ ദേശീയോദ്യാനം
(ചെ.)No edit summary
വരി 1:
ഗുജറാത്തിലെ ജ്നഗഢ്ജുനഗഢ് ജില്ലയിലാണ് '''ഗിര്‍ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. 1975-ല്‍ ഏഷ്യന്‍ സിംഹങ്ങളെ സംര്‍ക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയത്.
 
== ഭൂപ്രകൃതി ==
വരണ്‍റഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുള്‍ച്ചെടികളും ചേര്‍ന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. തേക്ക്, സലായ്, ധാക് തുടങ്ങിയവയാണ് ഇവിറ്റെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങള്‍.
 
== ജന്തുജാലങ്ങള്‍ ==
"https://ml.wikipedia.org/wiki/ഗിർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്