"സാറാ ബ്രൻഹാം മാത്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
[[File:NIH-Division-of-Biologics-Control.jpg|thumb|NIH Division of Biologics Control, with Sara Branham, 1938|left]]
'''സാറാ ബ്രൻഹാം മാത്യൂസ്''' (1888–1962)('''Sara Branham''') അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം [[മെനിഞ്ചൈറ്റിസ്|മെനിഞ്ചൈറ്റിസി]]നുള്ള ചികിത്സ കണ്ടെത്തി. Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെ അവർ പഠിച്ചു.
 
== ജീവിതരേഖ ==
യു.എസ്. സംസ്ഥാനമായ [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയയിലെ]] ഓക്സ്ഫോർഡിൽ 1888 ജൂലൈ 25 ന് സാറ ("സാലി") സ്റ്റോണിന്റേയും ജൂനിയസ് ബ്രാൻഹാമിന്റെയും പുത്രിയായി ബ്രാൻഹാം ജനിച്ചു.<ref name="oxford">{{cite web|url=http://www.oxfordhistoricalsociety.org/sara-e-branham.html|title=Sara E. Branham|accessdate=25 November 2017|website=Oxford Historical Society}}</ref> അക്കാലത്ത് വനിതാ വിദ്യാഭ്യാസം സാധാരണമായിരുന്നില്ലെങ്കിലും, സാറാ ബ്രാൻഹാമിന്റെ കുടുംബത്തിലെ അംഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിൽ ഉറച്ച വിശ്വാസികളായിരുന്നു.<ref name="wes2015">{{cite web|url=https://issuu.com/wesleyancollege/docs/wesleyanmagfall15web/8|title=The Grand Lady of Microbiology Sara Branham Matthews|accessdate=24 November 2017|website=Issuu|publisher=Wesleyan College}}</ref>
 
മാതാവിന്റേയും (അമണ്ട സ്റ്റോൺ ബ്രാൻഹാം, 1885 ബിരുദധാരി) മുത്തശ്ശിയുടെയും (എലിസബത്ത് ഫ്ലോർനോയ് സ്റ്റോൺ, 1840 ബിരുദധാരി) ചുവടുപിടിച്ച് ജോർജിയയിലെ മക്കോണിലെ വെസ്‌ലിയൻ കോളേജിൽ ചേർന്ന ബ്രാൻഹാം മാത്യൂസ് 1907 ൽ അവിടെനിന്ന് ബയോളജിയിൽ ബി.എസ്. ബിരുദം നേടിക്കൊണ്ട് സ്ഥാപനത്തിലെ മൂന്നാം തലമുറ പൂർവ്വവിദ്യാർത്ഥിയായി.<ref name="geo">{{cite web|url=http://georgiawomen.org/2010/10/matthews-sara-branham<!---deadlink:---http://www.georgiawomen.org/_honorees/matthewss/matthews.pdf--->|title=Sara Branham Matthews|accessdate=June 3, 2014|date=October 20, 2005|publisher=[[Georgia Women of Achievement]]|archive-url=https://web.archive.org/web/20140224211613/http://www.georgiawomen.org/2010/10/matthews-sara-branham/|archive-date=2014-02-24|url-status=dead}}</ref><ref name="wes">{{cite web|url=http://www.wesleyancollege.edu/profiles/sarabranhammatthews.cfm|title=Sara Branham Matthews Class of 1907|accessdate=June 3, 2014|publisher=[[Wesleyan College]]}}</ref> അവർ ആൽഫ ഡെൽറ്റ പൈയിലെ അംഗമായിരുന്നു.<ref>''The Adelphean of Alpha Delta Pi.'' v. 11 (Jan.-Oct. 1918), p. 58.</ref> വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുറച്ച് പ്രൊഫഷണൽ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന അക്കാലത്ത് അവർ ഒരു സ്കൂൾ അദ്ധ്യാപികയായി ജോർജിയയിൽ ഡെക്കാറ്റൂരിലെ സ്പാർട്ട പബ്ലിക് സ്കൂൾ സിസ്റ്റത്തിലും ഒടുവിൽ അറ്റ്ലാന്റയിലെ ഗേൾസ് ഹൈസ്കൂളിലും പത്തുവർഷക്കാലം ജോലി ചെയ്തു.<ref name="geo2">{{cite web|url=http://georgiawomen.org/2010/10/matthews-sara-branham<!---deadlink:---http://www.georgiawomen.org/_honorees/matthewss/matthews.pdf--->|title=Sara Branham Matthews|accessdate=June 3, 2014|date=October 20, 2005|publisher=[[Georgia Women of Achievement]]|archive-url=https://web.archive.org/web/20140224211613/http://www.georgiawomen.org/2010/10/matthews-sara-branham/|archive-date=2014-02-24|url-status=dead}}</ref><ref name="wes20152">{{cite web|url=https://issuu.com/wesleyancollege/docs/wesleyanmagfall15web/8|title=The Grand Lady of Microbiology Sara Branham Matthews|accessdate=24 November 2017|website=Issuu|publisher=Wesleyan College}}</ref>
 
==അവലംബം==
{{reflist}}
49,739

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3565021" എന്ന താളിൽനിന്ന് ശേഖരിച്ചത്