"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
മന്ത്രവാദിനി വേട്ടയില്‍ കൊല്ലപ്പെട്ടവരില്‍ 90% പേര്‍ സ്ത്രീകളായിരുന്നു. അതില്‍ 60 വയസ് കഴിഞ്ഞ വനിതകളാണ് ഏറെയും ഉണ്ടായിരുന്നത്‍. ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തെ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത് <ref> പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫിസിഷ്യന്‍ Johann Weyerഉം, 1711ലെ Joseph Addison ഉം പറയുന്നു. </ref> മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയെന്ന് രീതിയും അന്നുണ്ടായിരുന്നു. മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട പല സ്ത്രീകളും ധനികരായിരുന്നു.
അങ്ങനെ കണ്ടുകെട്ടുന്ന സ്വത്തിന്‍റെ അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥനും, അധികാരികള്‍ക്കും മാത്രമായിരുന്നു. അധികാരികള്‍ക്ക് ലഭിക്കുന്ന പണം പുരോഹിതരും സാക്ഷികളും പങ്കിട്ടെടുത്തിരുന്നു. ഗ്രാമങ്ങളില്‍ മാത്രമല്ല, പട്ടണങ്ങളില്‍ പോലും മന്ത്രവാദിനി വേട്ടകള്‍ പ്രബലമായിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിറകിലെ യഥാര്‍ത്ഥ ഉദ്യേശം പകയും അസൂയയും ആയിരുന്നുവെന്നതാണ് വാസ്തവം.
 
==പീഡനങ്ങള്‍==
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്