"ജോൺ ഹണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{Infobox medical person|name=ജോൺ ഹണ്ടർ|specialism=|prizes=[[Copley Medal]] (1787)|work_institutions=[[St George's Hospital]]|education=[[സെന്റ് ബർത്തലോമിയോ ഹോസ്പിറ്റൽ]]|years_active=|known_for=Scientific method in medicine<br>Many discoveries in surgery and medicine|research_field=[[Dentistry]], [[gunshot wounds]], [[venereal diseases]], [[digestion]], [[child development]], [[foetal development]], [[lymphatic system]]|profession=[[ശസ്ത്രക്രിയാ വിദഗ്ദ്ധൻ]]|box_width=|death_place=ലണ്ടൻ, ഇംഗ്ലണ്ട്|death_date={{death date and age|df=yes|1793|10|16|1728|2|13}}|birth_place=
1748 മുതൽ മധ്യ ലണ്ടനിലെ വില്യംസ് അനാട്ടമി സ്കൂളിന്റെ ശസ്ത്രക്രിയാ വിഭാഗത്തിൽ മൂത്ത സഹോദരൻ വില്യം ഹണ്ടറെ സഹായിച്ചുകൊണ്ട് അദ്ദേഹം ശരീരഘടനയെക്കുറിച്ച് പഠിക്കുകയും വേഗത്തിൽ ശരീരഘടനാശാസ്തത്തിൽ ഒരു വിദഗ്ധനായിത്തീരുകയും ചെയ്തു. ആർമി സർജനായി ഏതാനും വർഷങ്ങൾ ചെലവഴിച്ച അദ്ദേഹം ദന്തഡോക്ടർ ജെയിംസ് സ്പെൻസുമായി പല്ല് മാറ്റിവയ്ക്കൽ രംഗത്ത് പരിശീലനം നടത്തുകയും 1764 ൽ ലണ്ടനിൽ സ്വന്തമായി ഒരു അനാട്ടമി സ്കൂൾ ആരംഭിക്കുകയം ചെയ്തു. ജീവജാലങ്ങളുടെ അസ്ഥികൂടങ്ങളും മറ്റ് അവയവങ്ങളും ശരീരഘടനാപരമായ മാതൃകകളായി ശേഖരിച്ചിരുന്ന അദ്ദേഹത്തന്റെ പൂർണ്ണ ശേഖരത്തിൽ മനുഷ്യരുടെയും മറ്റ് കശേരുക്കളുടെയും ശരീരഘടന വ്യക്തമാക്കുന്ന 14,000 മാതൃകകളോടൊപ്പം 3,000+ മൃഗങ്ങളുടേയും ശരീരഘടനാ മാതൃകകളുമുണ്ടായിരുന്നു. 1767 ൽ ഹണ്ടർ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി. 1787 ൽ അദ്ദേഹം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite web|url=https://search.amphilsoc.org/memhist/search?creator=John+Hunter|title=John Hunter|access-date=14 December 2020|website=American Philosophical Society Member History|publisher=[[American Philosophical Society]]}}</ref>
|