"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.215.195.232 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:2109:6771:0:0:EEB:88A5 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 76:
[[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.<ref>[[കെ. ദാമോദരൻ]] രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്</ref>അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്.
 
== കാളീരൂപ സങ്കല്പം ==<!-- പുരുഷദൈവങ്ങളേക്കാളധികം സ്ത്രീദൈവങ്ങൾക്ക് പ്രാധാന്യമുള്ള നാടാണ് കേരളം. കുടുംബത്തിന്റെ നായികയും കൃഷിയുടെ സംരക്ഷകയുമായ സ്ത്രീ ഗോത്രത്തിന്റെ നാഥയെന്ന നിലയ്ക്കു സമുദായത്തിൽ മാന്യത നേടിയ കാലത്താണ് അമ്മ ദൈവങ്ങളും ആരാധിക്കപ്പെട്ടത്. നമ്പൂതിരിയും നായരും ഈഴവരും ചില പ്രധാനപ്പെട്ട ഗോത്രസമുദായക്കാരും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കാളിയെ പൂജിക്കുന്നവരാണ്. മിക്ക വീടുകളിലും കുലദേവതയായ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ടാവും.കൊല്ലത്തിൽ ഒരിക്കൽ ഭഗവതിസേവയോ ഗുരുതിയോ കോഴിവെട്ടോ പൊലെയുള്ള ചടങ്ങുകളും ഉണ്ടാവും.മുള്ളുതറയിൽ ശ്രീ ഭദ്രാ കരിം കാളി മൂർത്തീദേവി ക്ഷേത്രം ,മലമേക്കര,അടൂർ ,പത്തനംതിട്ട. -->
<br />
കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. [[വസൂരി]] മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്