"റോബർട്ട് ഗാലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Robert Gallo}}

{{Infobox medical person|image=Gallo, Robert C. (3) (cropped).jpg|caption=|birth_name=Robertറോബർട്ട് Charlesചാൾസ് Galloഗാലോ|birth_date={{Birth date and age|1937|3|23|mf=yes}}|birth_place=[[Waterburyവാട്ടർബറി]], Connecticut[[കണക്റ്റിക്കട്ട്]], [[United Statesയു.എസ്.]]|profession=Medicalമെഡിക്കൽ doctorഡയറക്ടർ|specialism=[[Infectiousപകർച്ച diseaseവ്യാധി]] and, [[virologyവൈറോളജി]]|research_field=Biomedicalബയോമെഡിക്കൽ researchറിസർച്ച്|known_for=Co-discoverer of [[HIV]]|years_active=1963–present|education=[[Providenceപ്രൊവിഡൻസ് Collegeകോളജ്]] ([[Bachelor of Science|Bബി.Sഎസ്.]])
[[Thomasതോമസ് Jeffersonജഫേർസൺ Universityസർവ്വകലാശാല]] ([[Doctor of Medicine|MDഎം.ഡി.]])|work_institutions=[[Nationalനാഷണൽ Cancerക്യാൻസർ Instituteഇൻസ്റ്റിറ്റ്യൂട്ട്]]|prizes=[[Laskerലാസ്കർ Awardഅവാർഡ്]] (1982, 1986)
[[Charlesചാൾസ് Sഎസ്. Mottമോട്ട് Prizeപ്രൈസ്]] (1984)
[[Dicksonഡിക്സൺ Prizeപ്രൈസ്]] (1985)
[[Japanജപ്പാൻ Prizeപ്രൈസ്]] (1988)
[[Danഡാൻ Davidഡേവിഡ് Prizeപ്രൈസ്]] (2009)|relations=}}'''റോബർട്ട് ചാൾസ് ഗാലോ''' ({{IPAc-en|ˈ|g|ɑː|l|oʊ}}; ജനനം, മാർച്ച് 23, 1937) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ബയോമെഡിക്കൽ ഗവേഷകനാണ്. [[എയ്ഡ്സ്|എയ്ഡ്സിന്]] കാരണമാകുന്ന [[എച്ച്.ഐ.വി.|ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്]] (എച്ച്.ഐ.വി.) കണ്ടുപിടിച്ചതിന്റെ പേരിൽ ഏറെ പ്രശസ്തനായ അദ്ദേഹം എച്ച്.ഐ.വി രക്തപരിശോധന, തുടർന്നുള്ള എച്ച്.ഐ.വി. ഗവേഷണങ്ങൾ എന്നിവയിലും തന്റേതായ പങ്കുവഹിച്ചു.
1996 ൽ [[മെരിലാൻ‌ഡ്|മേരിലാൻഡ് സംസ്ഥാനം]], [[ബാൾട്ടിമോർ, മെരിലാൻഡ്|ബാൾട്ടിമോർ നഗരം]] എന്നിവയുൾപ്പെടെയുള്ള സഹവർത്ത്വത്തിൽ സ്ഥാപിതമായ മേരിലാൻഡിലെ ബാൾട്ടിമോർ നഗരത്തിൽ സ്ഥിതിചെയ്യുന്ന [[യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ|യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (IHV) യുടെ ഡയറക്ടറും സഹസ്ഥാപകനുമാണ് ഗാലോ. 2011 നവംബറിൽ റോബർട്ട് ഗാലോ വൈദ്യശാസ്ത്ര വിഭാഗത്തിലെ ആദ്യത്തെ ഹോമർ & മാർത്ത ഗുഡെൽസ്കി വിശിഷ്ട പ്രൊഫസറായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബയോടെക്നോളജി കമ്പനിയായ പ്രൊഫെക്ടസ് ബയോ സയൻസസ് ഇൻ‌കോർപ്പറേറ്റിന്റെ സഹസ്ഥാപകനും അതുപോലെതന്നെ [[ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക്|ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ]] (GVN) സഹസ്ഥാപകനും ശാസ്ത്ര ഡയറക്ടറുമാണ് റോബർട്ട് ഗാലോ.

"https://ml.wikipedia.org/wiki/റോബർട്ട്_ഗാലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്