"സൂരറൈ പോട്ര്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
'''''സൂരരൈ പോട്രു''''' വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷ ചിത്രമാണ് സംവിധാനം ചെയ്യുന്നത് സുധാ കോങ്കര ആണ്.<ref>{{Cite news |url=https://www.thehindu.com/entertainment/movies/suriyas-next-is-soorarai-potru-with-irudhi-suttru-director-sudha-kongara/article26828775.ece |title=Suriya's next is 'Soorarai Potru' with 'Irudhi Suttru' director Sudha Kongara |date=13 April 2019 |work=The Hindu |access-date=13 April 2019}}</ref> ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ്. ചിത്രത്തിൽ [[സൂര്യ|സൂര്യയും]] [[അപർണ ബാലമുരളി|അപർണ ബാലമുരളിയും]] പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.<ref>{{cite news |title=Suriya’s next titled Soorarai Pottru |url=https://indianexpress.com/article/entertainment/tamil/suriya-sivakumar-soorarai-pottru-first-look-poster-5674068/ |accessdate=13 April 2019 |work=The Indian Express |date=13 April 2019 |language=en-IN}}</ref>[[Air Deccan|എയർ ഡെക്കാൻ]] സ്ഥാപകൻ [[G. R. Gopinath|ജി. ആർ. ഗോപിനാഥിന്റെ]] ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://www.thehindu.com/entertainment/movies/oscars-2019-guneet-monga-has-got-it/article26150497.ece|title=Guneet Monga confirms Suriya's next|last=|first=|date=|website=|archive-url=|archive-date=|access-date=}}</ref>
 
== കഥാപാത്രങ്ങൾ ==
 
* [[സൂര്യ]] - നെടുമാറൻ രാജാങ്കം
 
* [[പരേഷ് റാവൽ]] - പരേഷ് ഗോസ്വാമി
* [[അപർണ ബാലമുരളി]] - സുന്ദരി "ബൊമ്മി" നെടുമാറൻ
* [[ഉർവ്വശി (നടി)|ഉർവ്വശി]] - പേച്ചി
* മോഹൻ ബാബു - എം. ഭക്തവത്സലം നായിഡു
* കരുണാസ് - അലപ്പറ
* കൃഷ്ണകുമാർ - ചൈതന്യ "ചെ" റാവു
* കാളി വെങ്കട് - കാളി
* അച്യുത് കുമാർ - ആനന്ദ നാരായണൻ
* ജി. ജ്ഞാനസംബന്ധം - ചിന്നസ്വാമി
* വിനോദിനി വൈദ്യനാതൻ - ചിത്ര രാമസ്വാമി
* വിഷാലിനി - മുത്തുലക്ഷ്മി
* പ്രകാഷ് ബെളവാടി - പ്രകാഷ് ബാബു
* രാമചന്ദ്രൻ ദുരൈരാജ് - അറിവ്
* ആർ. എസ്. ശിവാജി
* "പൂ" രാമു - രാജങ്കം
 
==അവലംബം==
"https://ml.wikipedia.org/wiki/സൂരറൈ_പോട്ര്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്