"നുഗെഹള്ളി രഘുവീർ മൗദ്‌ഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
| awards = {{ublist|1975 B. C. Guha Award | 1976 [[Shanti Swarup Bhatnagar Prize]] | SBCI Sreenivasayya Memorial Award | 1984 Sanjay Gandhi Award for Science and Technology }}
}}
[[അന്തഃസ്രവവിജ്ഞാനീയം|ഒരു ഇന്ത്യൻ പ്രത്യുത്പാദന ബയോളജിസ്റ്റ്, എൻ‌ഡോക്രൈനോളജിസ്റ്റ്]], ബയോകെമിസ്ട്രി വിഭാഗം ചെയർമാൻ, [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെസയൻസി]]<nowiki/>ൽ ബയോകെമിസ്ട്രി വിഭാഗം ചെയർമാൻ, ഡീൻ ഫാക്കൽറ്റി ഓഫ് സയൻസ് എന്നിഎന്നീ നിലകളിൽ രംഗങ്ങളിൽ പ്രശസ്തനായിരുന്ന ഒരു ശാസ്ത്രകാരനായിരുന്നു '''നുഗെഹള്ളി രഘുവീർ മൗദ്‌ഗൽ''' (4 മാർച്ച് 1931 - 8 മെയ് 2011). ഗോണഡോട്രോപിനെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ പ്രശസ്തനായ അദ്ദേഹം [[ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)|ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെയും]] [[ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി|ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെയും]] തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആയിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞരായ ചോ ഹാവോ ലി, റോഡ്‌നി റോബർട്ട് പോർട്ടർ എന്നിവരുടെ സഹകാരിയായിരുന്നു അദ്ദേഹം. ജീവികളിലെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിൽ ഹോർമോണുകളുടെ പങ്ക് കണ്ടെത്തി. ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ [[കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്]] 1976-ൽ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്ക് ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നായ [[ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം|ശാന്തി സ്വരൂപ് ഭട്നഗർ സയൻസ് ആൻഡ് ടെക്നോളജി അവാർഡ് നൽകി.]]
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/നുഗെഹള്ളി_രഘുവീർ_മൗദ്‌ഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്