"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
formatting
വരി 1:
[[Image:PCMahalanobis.png|right|thumb|പ്രശാന്ത ചന്ദ്ര മഹലനോബിസ്]]
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു '''പ്രശാന്ത ചന്ദ്ര മഹലനോബിസ്''', [[Fellow of the Royal Society|FRS]] ([[Bangla]]: প্রশান্ত চন্দ্র মহলানবিস) (29 [[ജൂണ്‍ 29]], [[1893]] &ndash;28 [[ജൂണ്‍ 28]], [[1972]]) ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമാണ്. 'മഹലനോബിസ് അകലം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം ([[Indian Statistical Institute]]) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിര്ണയങ്ങളിലുംവ്യാപ്തിനിര്‍ണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.<ref name=obit>[[[Calyampudi Radhakrishna Rao|Rao, C. R.]]] (1973) Prasantha Chandra Mahalanobis. 1893-1972. Biographical Memoirs of Fellows of the Royal Society. 19:454-492</ref><ref name=bio>Rudra, A. (1996), ''Prasanta Chandra Mahalanobis: A Biography''. Oxford University Press.</ref>'ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
 
==ജീവിതം==
ഇന്നത്തെ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുള്ള]] ബിക്രംപൂര്‍‍[[ബിക്രംപൂര്‍]] എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് മഹലനോബിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹന്‍ ഗുരുചരണ്‍ (1833-1916) [[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലേക്ക്]] കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. [[രവീന്ദ്രനാഥ ടാഗോര്‍|രവീന്ദ്രനാഥ ടാഗോറിന്റെ]] പിതാവ് [[ദേവേന്ദ്രനാഥ ടാഗോര്‍|ദേവേന്ദ്രനാഥ ടാഗോറില്‍]] ആകൃഷ്ടനായി അദ്ദേഹം [[ബ്രഹ്മസമാജം|ബ്രഹ്മസമാജവുമായി]] ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷന്‍, ഖജാന്‍ജി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിര്‍പ്പുകള്‍ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രന്‍ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ തന്റെ തത്വശാസ്ത്ര പഠനത്തിന് ശേഷം കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തുന്നവരുടെയും പരിഷ്കര്‍ത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വള്ര്ന്നുവളര്‍ന്നു വന്നത്.
 
ബ്രഹ്മോ ബോയ്സ് സ്കൂളില്‍ നിന്നും 1908-ല്‍ അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡന്‍സി കോള്‍ജില്‍ ചേര്‍ന്ന് ശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ല്‍ അദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] പോയി. ശ്രീനിവാസരാമാനുജവുമായി[[ശ്രീനിവാസ രാമാനുജന്‍|ശ്രീനിവാസ രാമാനുജനുമായി]] അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആര്‍. വില്‍സണൊപ്പം കാവന്‍ഡിഷ് ലബോറട്ടറിയില്‍ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയില്‍ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡന്‍സി കോളജില്‍ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] അധ്യാപകനാവുകയും ചെയ്തു.
പിന്നീട് ഇംഗ്ലണ്ടില്‍ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും(Meteorology) നൃലോകവിജ്ഞാനീയത്തിലും(Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനാരംഭിച്ചു.
 
പിന്നീട് ഇംഗ്ലണ്ടില്‍ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനാരംഭിച്ചു.
 
കൊല്‍ക്കത്തയില്‍ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകള്‍ നിര്‍മലാകുമാരിയെ കണ്ടുമുട്ടി. അവര്‍ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിര്‍മ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂര്‍‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാര്‍ത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സര്‍.നീല്‍ രത്തന്‍ സര്‍ക്കാര്‍ നിന്ന് വിവാഹം നടത്തിക്കൊടുത്തു.
 
== ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം) ==
[[Image:ISI Delhi Mahalanobis statue.JPG|thumb|right|ദില്ലിയിലെ ഐ. എസ്. ഐ. യുടെ മുന്നിലുള്ള മഹലനോബിസിന്റെ പ്രതിമ]]
അദ്ദേഹത്തിന്റെമഹലനോബിസിന്റെ സഹപ്രവറ്ത്തകരില്‍സഹപ്രവര്‍ത്തകരില്‍ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡന്‍സി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ലബോറട്ടറിയില്‍ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബര്‍ 17-ന് പ്രമഥനാഥ് ബാനര്‍ജി (പ്രഫ.ധനതത്വശാസ്ത്രം), നിഖില്‍ ന്ജ്ജന്‍നജ്ജന്‍ സെന്‍സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സര്‍സര്‍‍. ആര്‍. എന്‍. മുഖര്‍ജി എന്നിവരുമായിച്ചേര്‍ന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഈന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രില്‍ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡന്‍സി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വര്‍ഷത്തെ ഇതിന്റെ ചിലവ്ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റ്റെമഹലനോബിസിന്റെ സഹപ്രവര്‍ത്തകരായ [[എസ്. എസ്. ബോസ്]], [[ജെ. എം. സെന്‍ഗുപ്ത]], [[ആര്‍. സി. ബോസ്]], [[എസ്. എന്‍. റോയ്]], [[കെ. ആര്‍. നായര്‍]], [[ആര്‍. ആര്‍. ബഹാദുര്‍]], [[ജി. കല്യാണ്‍‍പുര്‍]], [[ഡി. ബി. ലാഹിരി]] തുട്അങ്ങിയവറ്തുടങ്ങിയവര്‍ ഇതിന്റെ വളര്‍ച്ചയ്ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്തു. പ്രധാനമന്ത്രി [[ജവഹര്‍ലാല്‍ നെഹ്രു|ജവഹര്‍ലാല്‍ നെഹ്രുവിന്റെ]] സെക്രട്ടറിയായിരുന്ന പീതാംബര്‍ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.
 
കാള്‍ പിയേഴ്സന്റെ ''ബയോമെട്രിക്ക''യുടെ ചുവടുപിടിച്ച് ''സാംഖ്യ'' എന്നൊരു പ്രസിദ്ധീകരണവും 1933-ല്‍ ആരംഭിച്ചു.
1938-ല്‍ ഇന്‍സ്റ്റിറ്റ്യുട്ട് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റ്യുട്ട് വിടുകയും അവരില്‍ ചിലര്‍ അമേരിക്കയിലേക്കും, ചിലര്‍ ഭാരതസര്‍ക്കാരിന്റെ മറ്റ് ജോലികള്‍ക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ. ബി. എസ്. ഹാല്‍ഡേനെ ഇന്‍സ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ആഗസ്റ്റ് മുതല്‍ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേല്‍നോട്ടത്തിലുള്ള എതിര്‍പ്പു കാരണം ഹാല്‍ഡേന്‍ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സില്‍ ഹാല്‍ഡേന്‍ നല്‍കിയ സംഭാവകള്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വളര്‍ച്ചയെ സഹായിച്ചു..<ref>{{cite journal|title=On Some Aspects of the Life and Work of John Burdon Sanderson Haldane, F.R.S., in India|first=Krishna R.|last=Dronamraju|journal=Notes and Records of the Royal Society of London|volume=41|issue=2|year=1987|pages=211–237|doi=10.1098/rsnr.1987.0006}}</ref>
1959-ല്‍ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സര്‍വ്വകലാശാലയായും ഉയര്‍ത്തപ്പെട്ടു.
 
== സ്ഥിതിവിവരശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ ==
==='മഹലനോബിസ് അകലം'===
 
1938-ല്‍ ഇന്‍സ്റ്റിറ്റ്യുട്ട് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റ്യുട്ട് വിടുകയും അവരില്‍ ചിലര്‍ അമേരിക്കയിലേക്കും, ചിലര്‍ ഭാരതസര്‍ക്കാരിന്റെ മറ്റ് ജോലികള്‍ക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ. ബി. എസ്. ഹാല്‍ഡേനെ ഇന്‍സ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ആഗസ്റ്റ് മുതല്‍ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേല്‍നോട്ടത്തിലുള്ള എതിര്‍പ്പു കാരണം ഹാല്‍ഡേന്‍ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സില്‍ ഹാല്‍ഡേന്‍ നല്‍കിയ സംഭാവകള്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വളര്‍ച്ചയെ സഹായിച്ചു..<ref>{{cite journal|title=On Some Aspects of the Life and Work of John Burdon Sanderson Haldane, F.R.S., in India|first=Krishna R.|last=Dronamraju|journal=Notes and Records of the Royal Society of London|volume=41|issue=2|year=1987|pages=211–237|doi=10.1098/rsnr.1987.0006}}</ref>
 
1959-ല്‍ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സര്‍വ്വകലാശാലയായും ഉയര്‍ത്തപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്