"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
 
1. ഗുഹ്യരോമങ്ങളുടെ വളർച്ച- പെൺകുട്ടികളിൽ ഏകദേശം ഒൻപത്- പതിനൊന്ന് വയസ്സിൽ ഗുഹ്യഭാഗത്തും കക്ഷത്തിലും രോമവളർച്ച തുടങ്ങുന്നു, ആൺകുട്ടികളിൽ ഇത് പത്ത്- പതിമൂന്നു വയസിൽ ആരംഭിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നേരിയ, നീളമുള്ള രോമങ്ങൾ ക്രമേണ വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു. ഗുഹ്യചർമത്തിൽ നേരിട്ടുള്ള ഘർഷണം കുറയ്ക്കുക, രോഗാണുബാധ തടയുക, ഫെറമോണുകൾ ശേഖരിച്ചു വയ്ക്കുക എന്നിവയാണ് ഗുഹ്യരോമങ്ങളുടെ ധർമ്മം. പെൺകുട്ടികൾക്ക് പൊടി പോലെയുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടക്കാതിരിക്കാനും ഇവ സഹായിക്കുന്നു. <REF>http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx</REF>
 
2. പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
Line 46 ⟶ 47:
16. സ്വയംഭോഗം- സ്വയംഭോഗം ചെയ്ത് തുടങ്ങുന്ന കാലഘട്ടവും ഇത് തന്നെ. അതിൽ പ്രത്യേകിച്ച് ആശങ്കപ്പെടാനൊന്നുമില്ല. എന്നാൽ ഇത് അമിതമായാൽ മറ്റ് കാര്യങ്ങളിലെ ശ്രദ്ധ കുറഞ്ഞെന്ന് വരാം.
 
കൗമാരക്കാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്നതും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതും ഈ പ്രായത്തിലെ മാറ്റങ്ങളെപ്രതിസന്ധികളെ ആരോഗ്യകരമായി നേരിടാൻ സഹായിക്കുന്നു. മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ ശരിയായ പരിശീലനം വിദേശരാജ്യങ്ങളിലും മറ്റും കാണാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്