"ഐവർമെക്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പരാദജീവികൾ മൂലമുള്ള വിവിധരോഗങ്ങളെ ചികിത്സിക്കുന്നതിനുപയോഗിക്കുന്ന മരുന്നാണ് '''ഐവർമെക്ടിൻ'''. സ്കാബീസ്, [[പേൻ|പേൻശല്യം]], അസ്കാരിയാസിസ്, [[മന്ത്|മന്തുരോഗം]] എന്നിവയ്ക്കെതിരെ ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു. കഴിക്കാവുന്നതും കുത്തിവയ്ക്കാവുന്നതും ത്വക്കിൽ പുരട്ടാവുന്നതുമായ മരുന്നാണിത്. 1975 ലാണ് ഈ രാസഘടത്തെ കണ്ടെത്തുന്നത്. 1981 ൽ മരുന്നായി ഉപയോഗിച്ചുതുടങ്ങി. [[ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] അടിയന്തരമരുന്നിനങ്ങളിൽ ഉൾപ്പെടുന്ന ഈ മരുന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച പ്രതിപരാദഘടകമാണ്.
 
കോവിഡ്-19 ന്റെ ചികിത്സയ്ക്ക് ഐവർമെക്ടിൻ ഉപയോഗം പാടില്ലെന്ന് [[ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ|എഫ്.ഡി.എ]] യും ലോകാരോഗ്യസംഘടനയും നിർദേശം നൽകിയിട്ടുണ്ട്.<ref>{{Cite web|url=https://www.who.int/news-room/feature-stories/detail/who-advises-that-ivermectin-only-be-used-to-treat-covid-19-within-clinical-trials|title=WHO advises that ivermectin only be used to treat COVID-19 within clinical trials|access-date=11 May 2021|date=31 March 2021|publisher=WHO}}</ref><ref>{{Cite web|url=https://www.fda.gov/animal-veterinary/product-safety-information/faq-covid-19-and-ivermectin-intended-animals|title=FAQ: COVID-19 and Ivermectin Intended for Animals|access-date=11 May 2021|date=26/04/2021}}</ref>
 
== പ്രവർത്തനരീതി ==
"https://ml.wikipedia.org/wiki/ഐവർമെക്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്