"ഫൊൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{ആധികാരികത}}
[[File:Foehn effect mechanisms.png|thumb|upright=0.8|The causes of the foehn effect in the lee of mountains. Adapted from.<ref>{{cite journal|last1=Elvidge|first1=Andrew D.|last2=Renfrew|first2=Ian A.|title=The Causes of Foehn Warming in the Lee of Mountains|journal=Bulletin of the American Meteorological Society|date=14 May 2015|volume=97|issue=3|pages=455–466|doi=10.1175/bams-d-14-00194.1|url=http://journals.ametsoc.org/doi/pdf/10.1175/BAMS-D-14-00194.1|accessdate=23 April 2017|ref=4|bibcode=2016BAMS...97..455E}}</ref>]]
[[ആൽപ്സ്]] പർവ്വതത്തിന്റെ വടക്കെ ചരിവിൽ വീശുന്ന വരണ്ട [[കാറ്റ്|ഉഷ്ണക്കാറ്റാണ്]] '''ഫൊൻ'''. ഇതൊരു [[കാറ്റ്#പ്രാദേശികവാതങ്ങൾ| പ്രാദേശികവാതമാണ്]]. ആൽപ്സ് പർവ്വതത്തിന്റെ കിഴക്കെ ചരിവിലെ [[മഞ്ഞ്]] ഉരുകുന്നതിനും അവിടങ്ങളിൽ പുല്ല് വളരുന്നതിനും ഈ കാറ്റ് കാരണമാകുന്നു. ഇത് [[കാലി വളർത്തൽ|കാലിവളർത്തലിനെ]] വളരെയേറെ സഹായിക്കുന്നു. [[മുന്തിരി]]ക്കുലകൾ പാകമാകുന്നതിലും ഫൊൻ കാറ്റ് ഒരു നിർണ്ണായക പങ്കുവഹിക്കുന്നു. ഇതിനെ യൂറോപ്യൻ ചിനൂക്ക് എന്ന് വിളിക്കാറുണ്ട്.
 
[[File:Storm Oratia 30 Oct 2000.jpg|thumbnail|upright=0.8|Föhn can be initiated when deep low pressures move into Europe drawing moist [[Mediterranean]] air over the [[Alps]].]]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഫൊൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്