"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
 
രണ്ടാമത്തേത് 1969 ജൂലൈ 20 ന് അപ്പോളോ 11 ദൗത്യമായിരുന്നു. ചരിത്രത്തിൽ ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കിയ ദൗത്യം. നീൽ ആംസ്ട്രോങ്ങും ബസ്സ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന കോളിൻസ് കമാൻഡ് മൊഡ്യൂളിൽ തുടർന്നു. ആംസ്ട്രോങ്ങും ആൽഡ്രിനും വീണ്ടും കമാൻഡ് മൊഡ്യൂളിൽ തിരികെയെത്തുന്നതു വരെ കോളിൻസ് ചന്ദ്രനെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസം അവർ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് പുറത്തുകടന്നു. ജൂലൈ 24 നാണ് അവർ പസഫിക് സമുദ്രത്തിൽ വന്നിറങ്ങിയത്. കോളിൻസ്, ആംസ്ട്രോംഗ്, ആൽഡ്രിൻ എന്നിവർക്കെല്ലാം പ്രസിഡൻറ് [[റിച്ചാർഡ് നിക്സൺ]] മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു. ചരിത്രപരമായ ഈ ദൗത്യത്തിൽ കോളിൻസിന്റെ പങ്ക് നിർണ്ണായകമായിരുന്നുവെങ്കിലും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ പെരുമ നേടിയത് ചന്ദ്രനിലിറങ്ങിയ ആൾഡ്രിനും ആംസ്ട്രോങ്ങും ആയിരുന്നു.<ref> https://www.biography.com/astronaut/michael-collins</ref>
 
== മരണം ==
2021 ഏപ്രിൽ 28 ന് [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] നേപ്പിൾസിൽവച്ച് 90 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധിതനായിരുന്ന കോളിൻസ് അന്തരിച്ചു.<ref name=":0">{{Cite news|first=Russell|last=Lewis|date=April 28, 2021|title='Forgotten Astronaut' Michael Collins Dies|url=https://www.npr.org/2021/04/28/509599284/forgotten-astronaut-michael-collins-dies|access-date=April 28, 2021|publisher=NPR|archive-url=https://web.archive.org/web/20210428181124/https://www.npr.org/2021/04/28/509599284/forgotten-astronaut-michael-collins-dies|archive-date=April 28, 2021|url-status=live}}</ref><ref>{{cite news|url=https://www.nytimes.com/2021/04/28/science/michael-collins-third-man-of-the-moon-landing-dies-at-90.html|title=Michael Collins, ‘Third Man’ of the Moon Landing, Dies at 90|work=[[The New York Times]]|last=Goldstein|first=Richard|date=April 28, 2021|access-date=April 28, 2021}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മൈക്കിൾ_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്