"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added {{political stub}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
 
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ കക്ഷിയാണ് [[Revolutionary Socialist Party (Leninist)|റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)]]. 2016-ൽ [[ കോവൂർ കുഞ്ഞുമോൻ | കോവൂർ കുഞ്ഞുമോന്റെ]] നേതൃത്വത്തിൽ അണ് രൂപീകരിച്ചത്.
2016-ൽകേൺഗ്രസുമയിൽകേൺഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കേരള ഘടകം നെടുകെ പിളർന്നു പുതിയ ഒരു വിഭാഗം രൂപംകൊണ്ടു. ആർ.എസ്.പി.എൽ പിന്നീട് [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുമുന്നണി]]യുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി.
[[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല|കൊല്ലം ജില്ല]] ഉൾപ്പെട്ട പ്രദേശത്താണ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്. മത്സ്യബന്ധനത്തൊഴിലാളികൾക്കിടയി‌ൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. 2016-ലെ നിയമസഭ തെരഞ്ഞടുപ്പിൽ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുമുന്നണി]] യുടെ സ്ഥാനാർത്ഥിയായി [[കുന്നത്തൂർ നിയമസഭാമണ്ഡലം|കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും]] [[ കോവൂർ കുഞ്ഞുമോൻ]] മൽസരിച്ച് വിജയിച്ചു .
{{political stub}}