"താപഗതിക വ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
നിശ്ചിത ഭിത്തികൾ കൊണ്ട് ചുറ്റുപാടുമായി വേർതിരിക്കപ്പെട്ട(Surroundings) വേർതിരിക്കപ്പെട്ട‌ ദ്രവ്യങ്ങളാണ് '''താപഗതികവ്യൂഹം (Thermodynamic System).''' ചുറ്റുപാടുകൾ എന്നാൽ മറ്റു താപഗതികവ്യൂഹങ്ങളോ ഭൌതികവസ്തുക്കളോ ആകാം. ഒരു താപഗതികവ്യൂഹത്തിൻ്റെ ഭിത്തി നിജമോ സാങ്കല്പികമോ ആകാം. അതിലൂടെ ദ്രവ്യങ്ങളേയോ വികിരണങ്ങളേയോ ബലത്തേയോ കടത്തിവിടാം.
ചില നിശ്ചിത പാരഗമ്യതകളുളള(Permeability) ഭിത്തികൾ കൊണ്ട് പരിസരവുമായി(Surroundings) വേർതിരിക്കപ്പെട്ട‌് സ്ഥൂലതയിൽ(Space) സ്ഥാപിക്കപ്പെട്ട ദ്രവ്യത്തിന്റയോ വികിരണത്തിന്റെയോ ചമത്കാരമാണ് '''താപഗതികവ്യൂഹം (Thermodynamic System).'''. ഒരു താപഗതികവ്യൂപത്തിന്റെ ഭിത്തിയിലൂടെ എല്ലാ ദ്രവ്യങ്ങളെയും വികിരണങ്ങളെയും ബലങ്ങളെയും കടത്തിവിടുന്നുവെങ്കിൽ ആ ഭിത്തിയെ സാങ്കല്പികമായാണ് കണക്കാക്കുക.
വ്യാപകമായി കാണുന്ന വ്യത്യസ്തമായ താപഗതികവ്യൂഹങ്ങൾ ആണ് വിവിക്തവ്യൂഹംനിബദ്ധ വ്യൂഹം (Isolated System), സംവൃതവ്യൂഹം(Closed System), വിവൃതവ്യൂഹം(Open System) എന്നിവ.
ഒരു വിവിക്തതാപഗതികവ്യൂഹത്തിന്റെ'''വിവിക്തവ്യൂഹ'''ത്തിന്റെ ഭിത്തികൾ താപരോധകവുംഊർജ്ജത്തെ കടത്തി വിടാത്തതം എല്ലാത്തരം വികിരണങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമായിരിക്കും. മാത്രവുമല്ല അവ സ്ഥാവരവും ദൃഢവും ആണെന്നു മാത്രവുമല്ല യാതൊരുവിധ ബലത്തെയോ ദ്രവ്യത്തെയോ കടത്തിവിടുകയുമില്ല.
ദ്രവ്യത്തെ കടത്തിവിടാത്ത ഭിത്തികളാൽ ചമയ്ക്കപ്പെട്ട വ്യൂഹങ്ങളാണ് സംവൃതവ്യൂഹങ്ങൾ. എന്നാൽ താപഗതികസംക്രിയകൾ (Thermodynamic processes) കൊണ്ട് ഇവയെ പാരഗമ്യതയുളളവയോ അല്ലാത്തവയോ ആയി മാറ്റാവുന്നതാണ്.
 
"https://ml.wikipedia.org/wiki/താപഗതിക_വ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്