"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശരിയായ പോയിന്റ് ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പുതിയ അറിവ് ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{വൃത്തിയാക്കേണ്ടവ|ലേഖനത്തിലെ അക്ഷരത്തെറ്റുകൾ-ശൈലീപ്രശ്നങ്ങൾ എന്നിവ}}
വർണ്ണാശ്രമ വ്യവസ്ഥിതിക്ക് പുറത്തുള്ള ജാതി സമൂഹത്തെയാണ് '''അസവർണ്ണർ''' ,'''അവർണ്ണർ''' എന്ന് വിളിക്കപ്പെടുന്നു ആശാരി മൂശാരി, കൊല്ലൻ തട്ടാൻ കല്ലാശാരി വിശ്വബ്രാഹ്മണർ എഴുത്തച്ചൻ തുടങ്ങിയവർ അവർണ്ണർക്കും സവർണ്ണർക്കും ഒരേപോലെ ആവശ്യ മുള്ളവർ ആയതു കൊണ്ട് രണ്ടിലും പെടാത്തവരോ/ രണ്ടിലും ഒരേ സമയം ഗണിച്ചിരുന്നവരോ ആയിരുന്നു
വർണ്ണാശ്രമ വ്യവസ്ഥിതിക്ക് പുറത്തുള്ള ജാതി സമൂഹത്തെയാണ് '''അസവർണ്ണർ''' ,'''അവർണ്ണർ''' എന്ന് വിശേഷിക്കപ്പെടുന്നു ഈഴവർ, എഴുത്തച്ഛൻ ആശാരി തട്ടാൻ തുടങ്ങിയ കമ്മാളർ തിയ്യർ,പാണർ,ഗണകർ,പുള്ളുവർ,നാടാർ ,വണ്ണാൻ,മണ്ണാൻ,വേലൻ ,ഭരതർ,കുലാലർ [[ധീവരർ|ധീരവർ]] പോലുള്ള ഒട്ടേറെ എന്നല്ല അധികം ജാതിസമൂഹങ്ങളെയും [[പുലയർ]], [[പറയർ]] പോലുള്ള പുറം ജാതികളും [[മലയർ|മലയൻ]], കാടൻ തുടങ്ങിയ [[ആദിവാസി|ആദിവാസി ഗോത്രങ്ങളും]] ആര്യവല്കരണം നടന്ന ബ്രാഹ്മണമേധാവിത്വമുള്ള കേരളീയ സമൂഹത്തിൽ അവർണ്ണരായും ആസ്പൃശ്യരായും അഭിമതരായും വിവിധ നിലയിൽ തീണ്ടാജാതിക്കാർ എന്ന് കണക്കാക്കകപ്പെട്ടിരുന്നു. ക്ഷത്രിയരാരും ശൂദ്രരായും സങ്കരവർണ്ണികരായു പരിഗണിച്ചിരുന്ന നായർ വിഭാഗങ്ങളെയും വെള്ളാളവിഭാഗങ്ങളെയും ആര്യാധിപത്യം തുടങ്ങുന്ന ചാതുർവർണ്യം ദക്ഷിണേന്ത്യയിൽ നടപ്പാക്കികൊണ്ടിരുന്ന ആദ്യകാലത്ത് സവർണ്ണരായി ബ്രാഹ്മണർ കണ്ടിരുന്നില്ല. ബ്രാഹ്മണസഹവർത്തിത്വവും സംസർഗ്ഗവും മൂലം പിന്നീട് സവർണ്ണവിഭാഗമായി അംഗീകരിക്കപ്പെട്ടു.എന്നിരുന്നാലും നമ്പൂതിരിമാർ വൈദികമതം സ്വീകരിക്കാത്ത നായരെ അത് മഹാരാജാവായാൽ പോലും ആചാരബന്ധങ്ങളിൽ ശൂദ്രരായേ പൊതുവായി കണക്കാക്കിയിരുന്നുള്ളു എങ്കിലും സമൂഹത്തിൽ ഉന്നത സ്ഥാനവും എല്ലാ സ്വാതന്ത്യവും കല്പിച്ചിരുന്നു.ശൂദ്രനായ നായരെ മലയാളശൂദ്രൻ എന്നും ശൂദ്രനായ വെള്ളാളനെ പാണ്ഡിശൂദ്രൻ എന്നും നമ്പൂതിരിമാർ വിശേഷിപ്പിച്ചിരുന്നു,പഞ്ചമർ[അഭിമതർ...ഗണകർ,കമ്മാളർ,കുലാലർ,ദേവകർ ആദിയായ ജാതികൾ]; , തൊട്ടു കൂടാ ജാതികൾ , അധഃകൃതർ, കീഴാളൻ, ചണ്ഡാളൻ, അവശൻ, ദുർബലൻ കീഴാളർ , അടിയാളർ ,അസ്പൃശ്യർ <ref> ഡോ. അംബേദ്കർ സമ്പൂര്ണ കൃതികള് -വാല്യം 17. പേജ് 3</ref> എന്നിങ്ങനെയൊക്കെ ഇവരറിയപ്പെടാറുണ്ട്.
 
ുടങ്ങിയ കമ്മാളർ
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്