"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Castestribesofso07thuriala 0096.jpgFile:A Thiyya family in 1900s.jpg Criterion 2 (meaningless or ambiguous name) · Meaningful name per description, and common spelling is Thiyya.
തെറ്റായ ഭാഗം തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
1947 നു ശേഷം തിരുവിതാകൂറും, തിരുകൊച്ചിയും, മലബാറും അടങ്ങുന്ന രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. ഇതോടെ 1950 ഇൽ നിലവിൽ വന്ന ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനത്തിൽ അവർണ്ണ ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തിനു മാറ്റം വരുവാൻ തുടങ്ങി. വർണ്ണാശ്രമ ആചാരങ്ങൾ നിരോധിച്ചും സംവരണം ഏർപ്പെടുത്തിയും പിന്നോക്കമായി പോയ ജാതികളെ ഉയർത്തി കൊണ്ട് വരുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. 1956 [[ഐക്യ കേരള സംസ്ഥാനം]] രൂപീകരിക്കപ്പെട്ടതോടെ അധഃസ്ഥിതി വിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിലും ആരംഭിക്കുകയുണ്ടായി.
കേന്ദ്ര- സംസ്ഥാനങ്ങൾക്ക് കീഴിൽ ഇത്തരം ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുവാനുള്ള നിരവധി പദ്ധതികൾ നടന്നു വരുന്നുണ്ട്. ഈഴവ/തീയ്യ ധീരവ വിശ്വ കർമ്മ വിഭാഗങ്ങളുടെ ജീവിത നിലവാരത്തിൽ കാര്യമായ പുരോഗതി ദർശിക്കാനാവും. ദളിതരുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും കാര്യമായ പുരോഗതി വരാതെ കഴിയുന്നു എന്നൊരാക്ഷേപമുണ്ട്. [[ശ്രീനാരായണ ഗുരു]] , [[അയ്യങ്കാളി]], [[സഹോദരൻ അയ്യപ്പൻ]] എന്നിവർ ഇവരിലെ നവോത്ഥാന നായകരാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി സംഘടനകൾ ഇവർക്കിടയിൽ ഇന്ന് പ്രവർത്തിച്ചു പോരുന്നുണ്ട് [[എസ്.എൻ.ഡി.പി]] [[പുലയ മഹാസഭ]] , [[ഡി.എച്.ആർ.എം]] കേരള പുലയർ മഹാസഭ, അഖില കേരള ധീവര സഭ, കേരള വിശ്വകര്മ്മസഭ തുടങ്ങിവ അതിൽ ചിലതാണ്
 
==അവർണ്ണ ജാതികൾ==
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്