"പെസഹാ വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Pesaha.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files uploaded by Ouseph1997.
→‎പേരിനു പിന്നിൽ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
==പേരിനു പിന്നിൽ==
 
സുറിയാനി ഭാഷയിലെ പെസ്‍ഖായിൽ നിന്നാണ് ഇത് ആദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ ഇത് പഷ്കാ എന്നാണ്.
 
കുരിശിനുമുകളിൽ എഴുതുന്ന "INRI" യെ (മലയാളത്തിൽ "ഇന്രി") അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.
 
"INRI"-യാണ് ഇൻറി ആയതെന്ന് കളിയായി പറയപ്പെടുവെങ്കിലും അതിന് ആധികാരികതയില്ല. എന്നാൽ ഭാഷാപരമായി നോക്കുമ്പോൾ ഇൻറി അപ്പം എന്ന പേരിലെ ഇൻറി എന്നത് പഴന്തമിഴ്‌ (മലയാളം-തമിഴ് ആ പിളരുന്ന മുൻപിള്ള) വാക്കാണെന്നു കാണാൻ കഴിയും. മലയാളം തമിഴ് ആയി വെവ്വേറെ ഭാഷകളായി പിളരാനിടയായതിൽ ഒന്നാണ് ഇന്നത്തെ തമിഴിലെ 'ൻറ' ദ്രാവിഡവാക്കുകൾ മലയാളത്തിലെ 'ന്ന' ദ്രാവിഡവാക്കുകളായി മാറുന്നത്. ഉദാഹരണത്തിന് ഇന്നത്തെ തമിഴിലെ കുൻറു, പൻറി, നൻറി മുതലായ വാക്കുകൾ മലയാള ഉച്ചാരണത്തിൽ കുന്ന്, പന്നി, നന്നി എന്നാണ്. ഇൻറി, ഇന്നി എന്ന വാക്കിന്റെ പൊരുൾ 'കൂടാതെ, ഇല്ലാതെ' എന്നൊക്കെയാവുന്നു. പെസഹ അപ്പം അഥവാ ഇൻറി അപ്പം പുളിപ്പില്ലാത്ത അപ്പം ആയതുകൊണ്ട് ഇൻറി അപ്പം ആയി. തമിഴിൽ പോലെതന്നെ ഇന്ന് മലയാളത്തിൽ 'ഇന്നി' എന്ന പ്രത്യയം പ്രചാരത്തിലില്ല. ആയതുകൊണ്ട് മലയാളത്തിൽ ൻറ വാക്കുകൾ ന്നി ആയതിന്റെ കൂട്ടത്തിൽ 'ഇൻറി' എന്നത് 'ഇന്നി' ആയത് പ്രചാരത്തിൽ വരാതെ ഇരിക്കുകയും ഇൻറി അപ്പം എന്നത് പെസഹ അപ്പത്തിന്റെ മലയാളത്തിലെ വിശിഷ്യാ നാമം ആയി മാറുകയും ചെയ്തതാവണം. പോർച്ചുഗീസ് ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികൾ കേരളത്തിൽ വരുന്നതിനു മുൻപ് ലത്തീനിലെ 'INRI' മാർത്തോമാ നസ്രാണികൾക്ക് പരിചിതമല്ലാത്തതു കൊണ്ടും യഹൂദരുടെ പഴമയിൽ നിന്നുള്ള പെസഹ അപ്പം അഥവാ ഇൻറി അപ്പം ഇതേ കൊളോണിയൽ ശക്തികൾക്ക് വിരുദ്ധമായതും അവർ കേരളത്തിൽ വരുന്നതിന് മുൻപേ മാർത്തോമാ നസ്രാണികളുടെ ഇടയ്ക്ക് ആചാരിച്ചിരുന്നതു കൊണ്ടും ഈ വാദത്തിന് കരുത്തേറുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പെസഹാ_വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്