"കേരളത്തിലെ ജാതി സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തരം തിരിവ് (ചരിത്രം): വിശ്വകർമജെരെ കുറിച്ച് അവലംബം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎സവർണ്ണ ജാതികൾ: വിശ്വകർമജരെ കുറിച്ചുള്ള പഠനറിപ്പോർട്ട്‌ ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ വർണ്ണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അങ്ങനെ ഇല്ലായിരുന്നു. ബ്രാഹ്മണരും ശൂദ്രരും ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്‌. അതിനുള്ള പ്രധാന കാരണം ബ്രാഹ്മണർ ഒഴികെ ബാക്കി ഉള്ളവർ ഉപനയനം ചെയ്തിരുന്നില്ല എന്നതായിരുന്നു എന്നാൽ ചെറിയ തോതിൽ അയൽദേശങ്ങളിൽ നിന്നും കുടിയേറിയ പൂണുൽ ധരിക്കുന്നതും ധരിക്കാത്തതുമായ വൈശ്യന്മാർ ഉണ്ടായിരുന്നു (വാണിക വൈശ്യ, മൂത്താൻ, വാണിയർ, മന്നാഡിയാർ, തരകൻ, കൊങ്കിണികൾ എന്നിവ) ഇവരെ നായർമ്മാർക്ക്‌ സമാനസ്താനം ഉള്ളവർ ആയും ചിലപ്പോൾ നായർമ്മാരിലെ തന്നെ ഉപജാതി ആയും പരിഗണിക്കപ്പെട്ടിരുന്നു (എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടുകൂടായ്മയും വിവാഹത്തിൽ നിന്നു വിട്ട്‌ നിൽക്കലും ഉണ്ടായിരുന്നു).
 
ബ്രാഹ്മണന്മാരും ക്ഷത്രിയന്മാരും വൈശ്യന്മാരും ഉപനയനം ചെയ്ത്‌ ക്രമത്തിൽ വെള്ള, മഞ്ഞ, കാവി നിറങ്ങളിൽ ഉള്ള പൂണൂൽ ധരിക്കുമായിരുന്നു. ബ്രാഹ്മണർ അല്ലാത്ത രാജാക്കന്മാരെ പോലും നമ്പൂതിരിമാർ ക്ഷത്രിയർ ആയി കണക്കാക്കിയിരുന്നില്ല. അവരെ ശൂദ്രർ എന്നായിരുന്നു നമ്പൂതിരി ബ്രാഹ്മണർ കണക്കാക്കിയിരുന്നത്‌. എന്നാലും രാജ്യം ഭരിച്ചിരുന്ന കുടുബങ്ങൾക്ക്‌ ക്ഷത്രിയ സ്ഥാനം ഉണ്ടായിരുന്നു. വർമ്മ, കോയി തമ്പുരാൻ, തമ്പാൻ, തിരുമുൽപ്പാട്‌ എന്നീ സ്ഥാനപേരുകൾ ഈ രാജകുടുംബങ്ങൾ ഉപയോഗിച്ചു. അത്‌ പോലെ തന്നെ കേരളത്തിൽ തനതായ വൈശ്യ വിഭാഗം ഇല്ലായിരുന്നു.വിശ്വകർമജരും പൂനുൽ ധരിചിരുന്നു <ref>http://pesquisaonline.net/wp-content/uploads/2017/11/Pesquisa-Nov-2017-History-Ajesh-11.pdf</ref>
==== ബ്രാഹ്മണർ ====
* [[നമ്പൂതിരി]] ബ്രാഹ്മണർ
"https://ml.wikipedia.org/wiki/കേരളത്തിലെ_ജാതി_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്