"പ്രഥമശുശ്രൂഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചർദ്ദി യെ കുറിച്ച് അറിയണം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:11C:6358:0:0:13D2:28B1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.93.161 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|First aid}}ഛർദി
[[പ്രമാണം:Sign first aid.svg|right|thumb|പ്രഥമശുശ്രൂഷയെ സൂചിപ്പിക്കുന്ന ചിഹ്നം]]
ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് '''പ്രഥമ ശുശ്രൂഷ''' ([[ഇംഗ്ലീഷ്]]: first aid) എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ [[ആശുപത്രി|ആശുപത്രിയിലോ]], [[ഡോക്ടർ|ഡോക്ടറുടെ]] അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തിൽ പെട്ട വ്യക്തിയുടെ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകുന്നത്.
"https://ml.wikipedia.org/wiki/പ്രഥമശുശ്രൂഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്