"കെ. ശിവകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

253 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[പ്രമാണം:Sivakumar Payyanur kolkali.jpg|ലഘുചിത്രം|ശിവകുമാർ പയ്യന്നൂർ കോൽക്കളി അവതരണത്തിന് നേതൃത്ത്വം നൽകുന്നു]]
[[പയ്യന്നൂർ ച­ര­ടു­കു­ത്തി­ കോൽ­ക്കളി|പയ്യന്നൂ‍ർ കോൽക്കളി]] കലാകാരനും കലാ സാംസ്കാരിക പ്രവർത്തകനുമാണ് '''കെ. ശിവകുമാർ'''. കോൽക്കളിയെ ജനകീയമാക്കുകയും വനിതകളെ ഉൾപ്പെടെ കോൽക്കളി അഭ്യസിപ്പിച്ച് ഈ ഗ്രാമീണ കലയെ കലാകേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഫോക്​ലോർ അക്കാദമി ഫെലോഷിപ്പ് ല ഭിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.madhyamam.com/kerala/local-news/malappuram/--530223?infinitescroll=1|title=പയ്യന്നൂർ കോൽക്കളിയെ ജനകീയമാക്കി; അംഗീകാര നിറവിൽ ശിവകുമാർ|access-date=27 February 2021|date=21 July 2020|publisher=മാധ്യമം}}</ref>
==ജീവിതരേഖ==
31,931

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3531053" എന്ന താളിൽനിന്ന് ശേഖരിച്ചത്