"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|asari}}
{{ആധികാരികത}}
[[വിശ്വകർമ്മജർ| വിശ്വകർമ്മ]] സമുദായത്തിൽ മരപ്പണി മുഖ്യ തൊഴിലാക്കിയ ചാതുർ വർണ്ണ്യത്തിൽ ശൂദ്ര സ്ഥാനം ഉള്ള വിഭാഗമാണ് ആശാരി അഥവാ ആചാരി (ഡോ.അജേഷ് ന്റെ പഠനത്തിൽ കൃത്യമായി പറയുന്നുണ്ട് <ref>pesquisaonline.net › 2017/11PDF</ref>. Temple and Artisan Communities in Medieval Kerala - pesquisaonline.net ഈ വിഭാഗത്തിലെ പുരുഷന്മാരെ മാത്രം തൊഴിൽപരമായി സംബോധന ചെയ്യുന്ന വാക്കാണ് ഇത്. പണിക്കൻ, കണക്കൻ, തച്ചൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വിവാഹിതരായ സ്ത്രീകൾ പേരിന്റെ കൂടെ അമ്മാൾ എന്ന നാമം വെക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന കമ്മാളരുടെ സ്ത്രീകളാണ് പേരിൻ്റെ കൂടെ 'അമ്മാൾ' എന്ന് ചേർത്തു കാണുന്നത്. മലയാള കമ്മാളർക്ക് ഈ പതിവില്ല. കേരളത്തിലെ ശില്പകലാ പാരമ്പര്യത്തിൽ ഈ സമുദായത്തിലെ പ്രഗൽഭരായ തച്ചന്മാരുടെ കരവിരുതുകൾ മറക്കാനാവാത്തവയാണു്. ഇവർ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നു.<ref>{{Cite web|url=https://web.archive.org/web/20210226105900/https://bcdd.kerala.gov.in/ml/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%92-%E0%B4%AC%E0%B4%BF-%E0%B4%B8%E0%B4%BF-%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D/|title=സംസ്ഥാന ഒ.ബി.സി ലിസ്റ്റ് – പിന്നാക്ക വിഭാഗ വികസന വകുപ്പ്|access-date=2021-02-26|date=2021-02-26}}</ref>
 
==വേദങ്ങളിൽ==
"https://ml.wikipedia.org/wiki/ആശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്