"ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
|website = https://kumarakomskmps.com/
|}}
 
==ചരിത്രം==
 
വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം പങ്കുവെച്ചത് ശ്രീ നാരായണഗുരു ആണ്. അദ്ദേഹം തൻ്റെ കുമരകം സന്ദർശന സമയത്ത് ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ സ്ഥാപിച്ചപ്പോൾ അവിടെ അടുത്തൊരു സ്കൂൾ കൂടെ ഉണ്ടാവണം എന്ന ആശയം പങ്കുവെച്ചത്. അതേത്തുടർന്ന് നാട്ടുകാർ അവിടെ സ്കൂൾ സ്ഥാപിച്ചു. അങ്ങനെ അവിടെ ശ്രീ കുമാമംഗലം പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. പിന്നീടത് ഹൈ സ്കൂൾ ആയും ഹയർ സെക്കൻഡറി സ്കൂൾ ആയും പരിണമിച്ചു. ശ്രീ കുമാരമംഗലം ക്ഷേത്ര ഭാരവഹികൾ പിന്നീട് ശ്രീ കുമാരമംഗലം പബ്ലിക് സ്കൂൾ സ്ഥാപിച്ചു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/ശ്രീ_കുമാരമംഗലം_പബ്ലിക്_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്