"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{refimprove|date=2020 ഡിസംബർ}}
'''''വേട്ടകേരളത്തിലെ ആദിമ ജനവിഭാഗം ആണ് വേടൻ /വേടർ. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ [[ടിപ്പു|ടിപ്പുവിന്റെയും]] [[ഹൈദർ|ഹൈദറിന്റെയും]] പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു <ref> https://archive.org/details/castestribesofso07thuriala</ref>
 
==ഉൽപ്പത്തി==
"https://ml.wikipedia.org/wiki/വേടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്