"കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 2:
കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അനാവശ്യമായ ചെടികളെയാണ് '''കളകൾ''' എന്ന് വിളിയ്ക്കുന്നത്. ഈ ഗണത്തിൽ പെടുന്ന മിക്കവയും അധികമായാൽ വിളയ്ക്ക് വലിയ നാശം ചെയ്യുന്നവയാണ്. ഇവ മണ്ണിൽനിന്നും പോഷകവസ്തുക്കൾ അപഹരിച്ച് എടുക്കുന്നു. കളകൾ വളരെ വേഗം വളരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ അവയെ നിയന്ത്രിക്കുക വിഷമമാണ്. നെല്പാടങ്ങളിൽ നിറഞ്ഞിരിക്കുന്ന [[ആഫ്രിക്കൻ പായൽ]] ഇതുപോലെ ഉപദ്രവകാരിയായ കളയ്ക്ക് ഉദാഹരണമാണ്.
 
മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് പൊതുവെ വിളിക്കുന്നു. പ്രത്യേകിച്ചു മറ്റു ദേശങ്ങളിൽ നിന്നും [[കുടിയേറ്റ ജനുസ്സുകൾ|കുടിയേറ്റക്കാരായെത്തി]] ആധിപത്യം സ്ഥാപിച്ച [[കുളവാഴ]], [[ആഫ്രിക്കൻപായൽആഫ്രിക്കൻ പായൽ]], [[കമ്യൂണിസ്റ്റ് പച്ച]], [[കോൺഗ്രസ്സ് പച്ച]], [[ആനത്തൊട്ടാവാടി]] തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാണ് പറയാറുള്ളത്.
 
==നെൽപ്പാടങ്ങളിലെ കളകൾ==
"https://ml.wikipedia.org/wiki/കള" എന്ന താളിൽനിന്ന് ശേഖരിച്ചത്