"പ്രവര നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 11:
 
==ഐതിഹ്യം==
ഈ നദിയുടെ ഉദ്ഭവത്തെക്കുറിച്ച് [[അഗസ്ത്യൻ|അഗസ്ത്യമുനിയുമായി]] ബന്ധപ്പെട്ട് ഒരു ഐതിഹ്യം നിലവിലുണ്ട്. അഗസ്ത്യ മുനി ഒരിക്കൽ ദേവപ്രീതിക്കായി കഠിനതപസ്സിലേർപ്പെട്ടു. വെള്ളവും വായുവും മാത്രം ആഹരിച്ച് കാലങ്ങളോളം നീണ്ട തപസ്സിനൊടുവിൽ [[ശിവൻ]] പ്രത്യക്ഷപ്പെട്ടു. ശിവന്റെ അനുഗ്രഹത്താൽ ഗംഗയുടെ ഒരു ചാലാണ് പ്രവര നദിയായി ഇതിലൂടെ ഒഴുകുന്നത് എന്നാണ് ഐതിഹ്യം. ഈ നദിക്കരയിലെ അഗസ്ത്യ ഋഷി ആശ്രമം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. <ref>[ http://www.mumbaiorbit.in/dams-in-maharashtra/pravara-dam/pravara-dam.html മുംബൈ ഓർബിറ്റ്.ഇൻ</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രവര_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്