"കെൽവെ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Pradeep717 (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
Pradeep717 (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 29:
പോർച്ചുഗീസുകാരാണ് ഈ കോട്ട പണിതത്. 1727 ൽ കോട്ടയിൽ അറുപത് പേരുടെ ഒരു പട്ടാളമുണ്ടായിരുന്നുവെന്നും അതിൽ ഏഴ് പേർ വെള്ളക്കാർ ആയിരുന്നുവെന്നും പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മുതൽ പത്ത് വരെ പൗണ്ട് വലുപ്പമുള്ള 15 തോക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ പീരങ്കിപ്പടയാളികൾ ഉണ്ടായിരുന്നില്ല. മിക്ക തോക്കുകളും ഉപയോഗശൂന്യമായിരുന്നു. <ref name="Gazetteer">{{cite web |last1=Govt. of Maharashtra |title=THE MARATHAS. |url=https://gazetteers.maharashtra.gov.in/cultural.maharashtra.gov.in/english/gazetteer/Thana%20District/Thane-II/histroy_marathas.html#1 |website=www.gazetteers.maharashtra.gov.in |publisher=Govt. of maharashtra |accessdate=30 April 2020}}</ref> [[ചിമാജി അപ്പ]] [[വസായ് കോട്ട]] ഉപരോധിച്ച ശേഷം 1739 ജനുവരി 10 ന് മറാത്ത സൈന്യം ഈ കോട്ട പിടിച്ചെടുത്തു. 1818 ൽ ബ്രിട്ടീഷ് സൈന്യം ഈ കോട്ട പിടിച്ചെടുത്തു. മണ്ണിൽ പകുതിയോളം ആണ്ടുപോയ കോട്ട 2008-09 ൽ വീണ്ടെടുത്തു. <ref name="trekshitiz">{{cite web |last1=trekshitiz |title=Kelve fort |url=http://trekshitiz.com/marathi/Kelve_Fort-Trek-K-Alpha.html |website=www.trekshitiz.com |publisher=trekshitiz |accessdate=30 April 2020}}</ref>
{{coord|19|37|05.1|N|72|43|41.8|E|display=title}}
==ഘടന==
കോട്ട ചതുരാകൃതിയിലാണ്. ഇതിന്റെ പ്രവേശന കവാടം കിഴക്ക് ദിക്കിലേക്കാണ്. മുൻഭാഗത്ത് വലത് കോണിൽ മറ്റൊരു ഗേറ്റും ഉണ്ട്. കോട്ടയുടെ നാല് കോണുകളിൽ ത്രികോണാകൃതിയിലുള്ള നാല് കൊത്തളങ്ങളുണ്ട്. പാരപ്പറ്റ് മതിലിനു ചുറ്റും നടക്കാനും കോട്ടയുടെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാനും ഏകദേശം 10 മിനിറ്റ് മതിയാകും.<ref name="trekshitiz"/>
==അവലംബം==
{{reflist}}
|