"അഫിനിറ്റി ഫോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 28:
}}
 
[[മാക് ഒഎസ്]]<ref>{{Cite web|url=https://www.smh.com.au/technology/affinity-emerges-as-photoshop-alternative-but-only-for-macs-20150811-giwy77.html|title=Affinity emerges as Photoshop alternative but only for Macs|access-date=2020-12-26|last=Lane|first=Terry|date=2015-08-13|language=en}}</ref>, [[ഐ.ഒ.എസ്.]]<ref>{{Cite web|url=https://9to5mac.com/2017/06/23/friday-5-affinity-photo-a-must-have-photo-editing-app-for-ipad-pro-owners-video/|title=Friday 5: Affinity Photo - a must-have photo editing app for iPad Pro owners [Video]|access-date=2020-12-26|last=Benjamin|first=Jeff|date=2017-06-24|language=en-US}}</ref><ref>{{Cite web|url=https://www.dpreview.com/reviews/affinity-photo-for-ipad-review|title=Affinity Photo for iPad Review|access-date=2020-12-26}}</ref>, [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്|വിൻഡോസ്]]<ref>{{Cite web|url=https://www.dpreview.com/news/7495946883/affinity-photo-for-windows-now-available-mac-version-updated-to-1-5|title=Affinity Photo for Windows now available, Mac version updated to 1.5|access-date=2020-12-26}}</ref><ref>{{Cite web|url=https://www.techradar.com/news/serif-affinity-photo-comes-to-windows|title=Serif Affinity Photo comes to Windows|access-date=2020-12-26|last=December 2016|first=Cat Ellis 14|language=en}}</ref> എന്നിവയ്‌ക്കായി സെരിഫ് എന്ന സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത ഒരു [[റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ|റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ്]] '''അഫിനിറ്റി ഫോട്ടോ.''' സെരിഫ് തന്നെ വികസിപ്പിച്ച [[അഫിനിറ്റി ഡിസൈനർ]], അഫിനിറ്റി പബ്ലിഷർ എന്നിവയോടൊപ്പം ഈ സോഫ്റ്റ്‌വെയർ "അഫിനിറ്റി ട്രിനിറ്റി" എന്നറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയർ ത്രയത്തിന്റെ ഭാഗമാവുന്നു. [[ആപ്പ് സ്റ്റോർ (മാക്ഒഎസ്)|മാക് ഒഎസ് ആപ്പ് സ്റ്റോർ]], [[ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)|ഐ ഒഎസ് ആപ്പ് സ്റ്റോർ]], മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയിൽ നിന്ന് അഫിനിറ്റി ഫോട്ടോ വാങ്ങാവുന്നതാണ്.
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/അഫിനിറ്റി_ഫോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്