"സരോജിനി നായിഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ദേശീയ വനിതാദിനം എന്ന ഖണ്ഡിക ചേർത്തു
വരി 33:
==കൃതികൾ==
ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ദ് ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണസമാഹാരമാണ് രാജകീയമുരളി.
 
== ദേശീയ വനിതാദിനം ==
സരോജിനി നായിഡുവിന്റെ ജന്മദിനമായ  ഫെബ്രുവരി 13 ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആഘോഷിക്കുന്നു.<ref>{{Cite web|url=https://www.jagranjosh.com/current-affairs/sarojini-naidus-141st-birth-anniversary-national-womens-day-of-india-1392373719-1|title=Sarojini Naidu's 141st Birth Anniversary: National Women's Day of India|access-date=|last=|first=|date=|website=|publisher=}}</ref>
 
== സ്വാതന്ത്ര്യസമരത്തിൽ ==
"https://ml.wikipedia.org/wiki/സരോജിനി_നായിഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്