"ജോ ബൈഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80:
| website = {{URL|joebiden.com}}
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] നാല്പത്തിയാറാമത്തെ പ്രസിഡന്റ്‌ ആണ് '''ജോസഫ് റോബിനെറ്റ ജോ ബൈഡെൻ ജൂനിയർ''' എന്ന '''ജോ ബൈഡൻ'''. [[ബറാക്ക് ഒബാമ|ബറാക് ഒബാമയുടെ]] കീഴിൽ രണ്ടു തവണ അദ്ദേഹം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] വൈസ് പ്രസിഡന്റ് ആയിരുന്നു. 2009 ജനുവരി 20-നാണ്‌ ബൈഡൻ വൈസ് പ്രസിഡൻ്റായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ [[ഡെലവെയർ|ഡെലവെയറിനെ]] പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)|ഡെമോക്രാറ്റിക് പാർട്ടി]] അംഗമാണ്. തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു. [[ജോൺ എഫ്. കെന്നഡി|ജോൺ എഫ് കെന്നഡിയ്ക്കുശേഷം]] അമേരിക്കയുടെ പ്രസിഡണ്ട് ആകുന്ന [[Catholic Church|കത്തോലിക്ക സമുദായ]] അംഗം കൂടിയാണ് ഇദ്ദേഹം.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ജോ_ബൈഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്