വരി 52:
:തിരുത്തൽ യുദ്ധം നടക്കുന്ന താളായതിനാലാണ് അത് സംരക്ഷിച്ചത്, താങ്കളുടെ തിരുത്തിൽ പ്രശ്നമുള്ളതായി തോന്നിയതിനാലാണ് അത് റോൾബാക്ക് ചെയ്തത്. ദയവു ചെയ്ത് കുറച്ച് നാൾ ക്ഷമിക്കുക. സരക്ഷണം ഒരു മാസത്തേക്ക് കുറച്ചിട്ടുണ്ട്. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:08, 22 ജനുവരി 2021 (UTC)
::റോൾബാക്ക് ചെയ്തതും താൾ സംരക്ഷിച്ചതും എന്റെ ഉദ്ദേശശുദ്ധി ചോത്യം ചെയ്യുന്നതിന് തുല്യമാണ്. അതിന്റെ കാരണം പോലും ചോദിച്ചപ്പോൾ മാത്രമാണ് പറഞ്ഞത്. ഞാനായിട്ട് ഒന്നും ആഡ് ചെയ്തിരുന്നില്ലല്ലോ, അവലംബങ്ങൾ ഇല്ലാത്തതും മോശം അവലംബങ്ങൾ ചേർത്തതുമായ ഉള്ളടക്കം കളയുകയാണ് ചെയ്തത്. അവലംബം ഇല്ലാത്ത കാര്യങ്ങൾ ഇനിയുമുണ്ട് കളയാൻ. '''വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്''' എന്ന് താളിന്റെമേൽ പറയുന്നുണ്ട്. അതെല്ലാം വീണ്ടും തിരിച്ചു ആഡ് ചെയ്തതിലൂടെ പ്രശ്നമുള്ള വെർഷൻ വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്തത്. തിരിച്ചു ചേർക്കണമെങ്കിൽ അതിനെ ബലപ്പെടുത്തുന്ന റഫറൻസുകൾ ചേർക്കുകയോ സംവാദത്തിൽ പങ്കെടുക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 19:33, 22 ജനുവരി 2021 (UTC)
:അവലംബമില്ല എന്നുള്ളതാണ് കാര്യമെങ്കിൽ താങ്കൾക്ക് അവലംബം ആവശ്യമാണെന്ന് സംവാദതാളിൽ ആവശ്യപ്പെടാവുന്നതാണ്, അതല്ലാതെ ഉള്ളടക്കം ചർച്ച്ചർച്ച ചെയ്യാതെ [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D&diff=prev&oldid=3515691 ഇതുപോലെ] നീക്കാവുന്നതല്ല. ഉള്ളടക്കത്തെ പറ്റിയുള്ള പ്രശ്നങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകരുടെ ബോർഡിൽ]] ഒരു കുറിപ്പിട്ടിട്ടുണ്ട് --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 20:11, 22 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്