വരി 446:
 
64.71.185.230 എന്ന യൂസർ ആണ് ആ കമെന്റ് ഇട്ടത്. ഇത് ഒരു VPN IP ആണ്. ഈ സീരീസ് IP ഇംഗ്ലീഷ് വിക്കിയിൽ VPN എന്ന ടാഗിൽ മുന്നേ തന്നെ തടയപ്പെട്ടിട്ടുണ്ട്. ഇയാൾ എത്ര ബ്ലോക്ക് കിട്ടിയാലും പല രൂപത്തിൽ വരും എന്നാണ് ഇതുവരെ ഉള്ള അനുഭവം.3 വർഷമായി ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാൾ പലരൂപത്തിൽ നശീകരണം നടത്തുന്നു. ഞാൻ നായർ വാദിയോ തീയർ വാദിയോ ആയതു കൊണ്ടല്ല, [https://en.m.wikipedia.org/wiki/Special:MobileDiff/735245678?diffmode=source ഇത്തരം] വൃത്തികേടുകൾ ഒരു ലേഖനത്തിൽ എഴുതുകയും ആ പ്രവണത ഇപ്പോഴും കാട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അയാൾക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. താങ്കൾ മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ മുന്നോട്ടു പോകാൻ തന്നെ ആണ് ഞാൻ ഉദ്ദേശിക്കുന്നത്.നന്ദി [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 06:12, 19 ജനുവരി 2021 (UTC)
::ഒപ്പിട്ടും ഇടാതെയും ഒരുമിച്ചു കണ്ടപ്പോൾ രണ്ടും എഴുതിയത് ഒരാൾ തന്നെയെന്നു കണ്ടതാണെനിക്കിവിടെ പറ്റിയ അബദ്ധം. ആരായാലും പറയാനുള്ളവർക്ക് ഒപ്പിട്ടിട്ടുപറയുക എന്ന മര്യാദയെങ്കിലുംവേണ്ടതല്ലേ! വിപിഎൻ വെച്ചുള്ള പരിപാടികൾ മലയാളം വിക്കിയിലും ബ്ലോക്ക് ചെയ്യേണ്ടതാണ്. അതേ പറ്റി ആലോചിക്കാൻ സമയമായിട്ടുണ്ട്. [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 08:07, 19 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajeshodayanchal" എന്ന താളിൽനിന്ന് ശേഖരിച്ചത്