"ബിസിനസ് ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{PU|Business tourism}}
പതിവ് [[വിനോദസഞ്ചാരം|വിനോദസഞ്ചാരത്തിന്റെ]] കൂടുതൽ പരിമിതവും കേന്ദ്രീകൃതവുമായ ഉപവിഭാഗമാണ് '''ബിസിനസ് ടൂറിസം''' അല്ലെങ്കിൽ '''ബിസിനസ് യാത്ര'''.<ref name="Lennon2003-106"/><ref name="Robinson2012"/> ജോലിയുടെ ഭാഗമായി നടത്തുന്ന ബിസിനസ്സ് ടൂറിസം (യാത്ര) സമയത്ത്, വ്യക്തികൾ ജോലിചെയ്യുകയുംജോലിചെയ്യുന്നതായി തന്നെ പരിഗണിക്കുകയും ശമ്പളം വാങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അവരുടെ ജോലിസ്ഥലത്തുനിന്നും അതുപോലെ വീട്ടിൽ നിന്നും അകന്നുനിൽക്കുകയാണ്.<ref name="Robinson2012"/>
 
ടൂറിസത്തിന്റെ ചില നിർവചനങ്ങൾ ബിസിനസ്സ് ടൂറിസത്തെ വിനോദയാത്രയിൽ നിന്ന് ഒഴിവാക്കുന്നു.<ref name="Lennon2003-118"/> പക്ഷെ, [[യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ]] (യു‌എൻ‌ഡബ്ല്യുടിഒ) വിനോദസഞ്ചാരികളെ നിർവചിക്കുന്നത് “വിനോദത്തിനും ബിസിനസിനും മറ്റ് ആവശ്യങ്ങൾക്കുമായി തുടർച്ചയായി ഒരു വർഷത്തിൽ അധികം സമയം വരാതെ, അവരുടെ സാധാരണ പരിതസ്ഥിതിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവർ” എന്നാണ്.<ref name="unwto1034"/>
 
ബിസിനസ് ടൂറിസം പ്രവർത്തനങ്ങൾ പ്രാഥമികമായി മീറ്റിംഗുകളും സമ്മേളനങ്ങളിലും എക്സിബിഷനുകളിലും പങ്കെടുക്കുന്നതുമാണ്.<ref name="Robinson2012"/> ബിസിനസ് ടൂറിസത്തിൽ ബിസിനസ്സ് എന്ന പദം ഉണ്ടായിരുന്നിട്ടുംഉണ്ടെങ്കിലും, ഗവൺമെന്റിൽ നിന്നോ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ആളുകൾ സമാന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, അതിനെയും ബിസിനസ് ടൂറിസം എന്ന് തന്നെ വിളിക്കുന്നു.<ref name="Robinson2012"/>
 
== പ്രാധാന്യം ==
"https://ml.wikipedia.org/wiki/ബിസിനസ്_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്