"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയുടെ]] ആസ്ഥാന നഗരമാണ്. [[കോഴിക്കോട് ജില്ല|കോഴിക്കോടും]] [[പാലക്കാട് ജില്ല|പാലക്കാടു]]മാണ് അയൽ ജില്ലകൾ. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം. <ref name="Malappuram Web">{{cite web|url=http://malappuram.nic.in/|title=malappuram Web|publisher=|accessdate=05 July 2016}}</ref>
 
മലപ്പുറത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ
 
{| class="wikitable"
ffffffffffff
|ക്രമ നമ്പർ
|ദൂരം (കി.മീ)
|പട്ടണം
|-
|1
|88
|ഗൂഡല്ലൂർ
|-
|2
|111
|മസനഗുഡി
|-
|3
|125
|പൊള്ളാച്ചി
|-
|4
|136
|കോയമ്പത്തുർ
|-
|5
|138
|ഊട്ടി
|-
|6
|143
|മേട്ടുപ്പാളയം
|-
|7
|157
|കൂനൂർ
|-
|8
|160
|എറണാകുളം
|-
|9
|170
|അവിനാശി
|-
|10
|183
|തിരുപ്പൂർ
|-
|11
|190
|പഴനി
|-
|12
|195
|മൈസൂർ
|-
|13
|227
|ഈറോഡ്
|-
|14
|242
|മാണ്ഡ്യ
|-
|15
|250
|ഡിൻഡിഗൽ
|-
|16
|253
|കൊടൈക്കനാൽ
|-
|17
|254
|കാരൂർ
|-
|18
|275
|നാമക്കൽ
|-
|19
|278
|മംഗലാപുരം
|-
|20
|287
|ഹസൻ
|-
|21
|295
|സേലം
|-
|22
|329
|ഉഡുപ്പി
|-
|23
|338
|തിരുച്ചിറപ്പള്ളി
|-
|24
|343
|ബാംഗളൂർ
|-
|25
|346
|ചിക്മഗ്ഗ്ളൂർ
|-
|26
|376
|തിരുവനന്തപുരം
|}
 
==പേര്==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്