"കോവിഷീൽഡ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox drug
ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത [[കോവിഡ്-19]] വാക്സിനാണ് '''കോവിഷീൽഡ്''' (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. [[ചിമ്പാൻസി|ചിമ്പാൻസികളിൽ]] കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകാരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://www.astrazeneca.com/media-centre/press-releases/2020/azd1222hlr.html|title=AZD1222 vaccine met primary efficacy endpoint in preventing COVID-19|access-date=2021-01-16|language=en}}</ref> പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു. 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു.<ref>{{Cite web|url=https://www.bbc.com/news/health-55280671|title=|access-date=|last=|first=|date=|website=|publisher=}}</ref> 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു.
| drug_name =
| type = vaccine
| image = AstraZeneca COVID-19 Vaccine (cropped).jpg
| alt =
| caption = Oxford/AstraZeneca COVID-19 vaccine are seen in a refrigerator at Ashton Gate Stadium in Bristol
 
<!-- Vaccine data -->| vaccine_type = Modified chimpanzee adenovirus vector
 
<!-- Clinical data -->| target = [[COVID-19]]
| pronounce =
| tradename =
| Drugs.com =
| MedlinePlus =
| licence_EU = <!-- EMA uses INN (or special INN_EMA) -->
| licence_US = <!-- FDA may use generic or brand name (generic name preferred) -->
| DailyMedID = <!-- DailyMed may use generic or brand name (generic name preferred) -->
| pregnancy_AU = <!-- A / B1 / B2 / B3 / C / D / X -->
| pregnancy_AU_comment =
| pregnancy_category =
| legal_AU = <!-- S2, S3, S4, S5, S6, S7, S8, S9 or Unscheduled -->
| legal_AU_comment =
| legal_CA = <!-- OTC, Rx-only, Schedule I, II, III, IV, V, VI, VII, VIII -->
| legal_CA_comment =
| legal_DE = <!-- Anlage I, II, III or Unscheduled -->
| legal_DE_comment =
| legal_EU =
| legal_EU_comment =
| legal_NZ = <!-- Class A, B, C -->
| legal_NZ_comment =
| legal_UK = Conditional and temporary authorization to supply
| legal_UK_comment = <ref name="UK HC info">{{cite web | title=Information for Healthcare Professionals on COVID-19 Vaccine AstraZeneca | website=[[Medicines and Healthcare products Regulatory Agency]] (MHRA) | date=30 December 2020 | url=https://www.gov.uk/government/publications/regulatory-approval-of-covid-19-vaccine-astrazeneca/information-for-healthcare-professionals-on-covid-19-vaccine-astrazeneca | access-date=4 January 2021}}</ref><ref name="UK auth">{{cite web | title=Conditions of Authorisation for COVID-19 Vaccine AstraZeneca | website=[[Medicines and Healthcare products Regulatory Agency]] (MHRA) | date=30 December 2020 | url=https://www.gov.uk/government/publications/regulatory-approval-of-covid-19-vaccine-astrazeneca/conditions-of-authorisation-for-covid-19-vaccine-astrazeneca | access-date=4 January 2021}}</ref>
| legal_US = <!-- OTC / Rx-only / Schedule I, II, III, IV, V -->
| legal_UN = <!-- N I, II, III, IV / P I, II, III, IV -->
| legal_US_comment =
| legal_UN_comment =
| legal_status = <small>{{abbr|IND|India}}, {{abbr|AG|Argentina}}, {{abbr|SV|El Salvador}}, {{abbr|DOM|Dominican Republic}}, {{abbr|MEX|Mexico}}, {{abbr|BD|Bangladesh}}, {{abbr|NE|Nepal}}:</small> [[Emergency Use Authorization|EUA]] only
 
<!-- Identifiers -->| routes_of_administration = [[Intramuscular injection]]
| CAS_number = 2420395-83-9
| CAS_number_Ref =
| CAS_supplemental =
| ATCvet =
| ATC_prefix = None
| ATC_suffix =
| ATC_supplemental = <!-- Legal status -->
| PubChem =
| IUPHAR_ligand =
| DrugBank = DB15656
| DrugBank_Ref =
| ChemSpiderID =
| ChemSpiderID_Ref =
| UNII = B5S3K2V0G8
| UNII_Ref =
| KEGG =
| KEGG_Ref =
| ChEBI =
| ChEBI_Ref =
| ChEMBL =
| ChEMBL_Ref =
| NIAID_ChemDB =
| synonyms = Oxford–AstraZeneca vaccine,<br />ChAdOx1 nCoV-19,<ref>{{cite press release | title=AstraZeneca and Oxford University announce landmark agreement for COVID-19 vaccine | website=AstraZeneca | date=30 April 2020 | url=https://www.astrazeneca.com/media-centre/press-releases/2020/astrazeneca-and-oxford-university-announce-landmark-agreement-for-covid-19-vaccine.html | access-date=13 January 2021}}</ref><br />COVID-19 Vaccine AstraZeneca,<ref name="UK HC info" /><ref name="EMA application" /><br />Covishield<ref name="Covishield">{{cite news |title=Already produced 40-50 million dosages of Covishield vaccine, says Serum Institute |url=https://www.thehindu.com/business/Industry/already-produced-40-50-million-dosages-of-covishield-vaccine-says-serum-institute/article33438655.ece |work=The Hindu |date=28 December 2020 }}</ref>
| verifiedrevid =
| legal_BR_comment =
| legal_BR = <!-- OTC, A1, A2, A3, B1, B2, C1, C2, C3, C4, C5, D1, D2, E, F -->
| class =
| INN =
| Verifiedfields =
}}ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത [[കോവിഡ്-19]] വാക്സിനാണ് '''കോവിഷീൽഡ്''' (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. [[ചിമ്പാൻസി|ചിമ്പാൻസികളിൽ]] കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകാരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://www.astrazeneca.com/media-centre/press-releases/2020/azd1222hlr.html|title=AZD1222 vaccine met primary efficacy endpoint in preventing COVID-19|access-date=2021-01-16|language=en}}</ref> പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു. 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു.<ref>{{Cite web|url=https://www.bbc.com/news/health-55280671|title=|access-date=|last=|first=|date=|website=|publisher=}}</ref> 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു.
രൂപഭേദം വരുത്തിയ ചിമ്പാൻസിയിൽ നിന്നെടുത്ത അഡിനോവൈറസിന് വിഭജനശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല. ഈ വൈറസ് കോവിഡ് -19 രോഗത്തിന് കാരണമാകുന്ന [[കോവിഡ്-19 വൈറസ്|സാർസ്-കോവി-2]] വൈറസിന്റെ പ്രോട്ടീൻ കവചത്തിലെ സ്പൈക്ക് പ്രോട്ടീനുകളെ മനുഷ്യശരീരത്തിലെത്തിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.
 
"https://ml.wikipedia.org/wiki/കോവിഷീൽഡ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്