"കോവിഷീൽഡ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
വാക്സിന്റെ ഒരു ഡോസിന് 3 മുതൽ 4 വരെ ഡോളറാണ് വില. പ്രതിമാസം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനാകും.
 
ക്ളിനിക്കൽ ട്രയലുകൾ
 
2020 ഏപ്രിൽ 23 നും 2020 നവംബർ നാലിനും ഇടയിൽ ബ്രിട്ടൺ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ ട്രയലുകൾ നടത്തി. ഇവരിൽ 70.4% ആണ് വാക്സിന്റെ കാര്യക്ഷമത. ഇന്ത്യിൽ സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയും ഇൻഡ്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും (ഐസിഎംആർ) ഒന്നിച്ച് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലുകൾ ഈ വാക്സിനുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.<ref>{{Cite web|url=https://vaccine.icmr.org.in/covid-19-vaccine|title=Vaccine information, ICMR New delhi - COVID-19 Vaccine|access-date=2021-01-16}}</ref><ref>{{Cite web|url=https://www.thelancet.com/journals/lancet/article/PIIS0140-6736(20)32661-1/fulltext|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കോവിഷീൽഡ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്