"കോവിഷീൽഡ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഇംഗ്ലണ്ടിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനാണ് കോവാക്സിൻ'''കോവിഷീൽഡ്''' (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. ചിമ്പാൻസികളിൽ കാണപ്പെടുന്ന അഡിനോവൈറസ്''' ChAdOx1 എന്ന ഇനത്തെ രൂപബേദംരൂപഭേദം വരുത്തി, വാഹകാരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു. 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു. 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു.
രൂപഭേദം വരുത്തിയ ചിമ്പാൻസിയിൽ നിന്നെടുത്ത അഡിനോവൈറസിന് വിഭജനശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല. ഈ വൈറസ് കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസിന്റെ പ്രോട്ടീൻ കവചത്തിലെ സ്പൈക്ക് പ്രോട്ടീനുകളെ മനുഷ്യശരീരത്തിലെത്തിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. മനുഷ്യകോശോപരിതലത്തിലെ ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം-2 എന്ന സ്വീകരണികളിലേയ്ക്ക് കോവിഡ് 19 വൈറസിൻറെ സ്പൈക്ക് എസ്-1 പ്രോട്ടീൻ ബന്ധിപ്പിക്കുമ്പോഴാണ് കോശത്തിലേയ്ക്ക് വൈറസ് പ്രവേശിച്ച് രോഗബാധയുണ്ടാകുന്നത്. വാക്സിനേഷനുശേഷം ഈ സ്പൈക്ക് പ്രോട്ടീൻ ശരീരത്തിന് പരിചിതമാവുകയും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വൈറസിനെ തിരിച്ചറിയുന്നതിന് പര്യാപ്തമാവുകയും ചെയ്യും.
"https://ml.wikipedia.org/wiki/കോവിഷീൽഡ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്